METRO MAN…… WELCOME

71 comments for “METRO MAN…… WELCOME

 1. Vineeth
  July 21, 2012 at 12:19 PM

  Hai laletta ,
  I’m from Elanthoor , pathanamthitta . we love you very much . please come to elanthoor once a while
  YOUR blogs are very interesting n touches the heart. please write a blog about your relationship with other actors as an eyeopener to those who pretends that they are your fans (these people thinks that they become fans only by disgracing other actors)
  love u very much

 2. Gopakumar
  July 21, 2012 at 1:46 PM

  വീണ്ടും ഒരു ഇരുപത്തൊന്നാം തീയതി എല്ലാ മാസവും ലാലേട്ടന്റെ ബ്ലോഗ്‌ വെയിറ്റ് ചെയ്തു ഇരിക്കാറണ്ടാരുന്നു ഈ പ്രാവശ്യം എന്തോ പെട്ടെന്ന് മറന്നു പോയി അപ്പോഴാണ്‌ ഇതിന്റെ ലിങ്ക് ഫേസ്ബുക്കില്‍ കണ്ടത് … എന്നത്തേയും പോലെ ഈ ബ്ലോഗും അതിലെ കാര്യങ്ങളും എല്ലാം നന്നായിരിക്കുന്നു …. ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് മെട്രോ റെയില്‍ പ്രോജെക്ടിലൂടെ കടന്നുവരാന്‍ പോകുന്നത് എത്ര തിരക്കുകള്ക്കിടയിലും ഇത്തരം കാര്യങ്ങളില്‍ ഒക്കെ അങ്ങ് ബോധവാനാണ് എന്നറിയുമ്പോ എന്തോ ഒരു സന്തോഷം…

 3. July 21, 2012 at 2:14 PM

  Hai laletta…
  Its again a 21st and u are here with ur blog…a well written blog entry…i was also very much sad hearing about sreedharan sir falling into unwanted controversies directed by some dirty politicians and all…the politicians and certain other people are the curse of our nation…due to that only we could hear a funny state award announcement the last day…sad that mathews in pranayam missed that…how could they close their eyes towards a performance which entered the last round in the national awards???really sad…
  Rohith signing off…

 4. Anand.B.S
  July 21, 2012 at 2:16 PM

  kidilam laletta.. one of the best from you i think.. becoz this one is really we can connect very quickly in our recent society…

 5. July 21, 2012 at 2:20 PM

  ഈ വിഷയത്തിനെ പറ്റി ആദ്യമായി ആണ് ഒരാള്‍ ബ്ലോഗിലൂടെ പ്രതികരിക്കുനത് എന്ന് തോന്നുന്നു…..
  വികസനതിനോടും, നല്ലതിനോടും എന്നും മലയാളിക്കള്‍ക്ക് ആദ്യം ഒരു മടിപ്പുണ്ടാകും…..
  ഒരു മാറ്റം അനിവാര്യമാണ്….
  🙂

 6. 4u
  July 21, 2012 at 2:55 PM

  തങ്ങള്‍ക്കു കീഴിലുള്ള നട്ടെല്ലും തന്റേടവും ഉള്ളവരെ ഒതുക്കിയ ചരിത്രമാണ് അഴിമതിയില്‍ മുങ്ങിയ നമ്മുടെ അധികാര വര്‍ഗതിനുള്ളത്.ഭാഗ്യവശാല്‍ ഇ ശ്രീധരന്റെ പ്രതിഭയും സ്ഥാനവും അവരെക്കാളും മുകളിലാണ് എന്നുള്ളതിനാല്‍ ഈ സംരംഭം ജനോപകാരപ്രദമായി പരിണമിക്കും എന്ന് നമുക്ക് വിശ്വസിക്കാം.
  ഇപ്പോള്‍ മനുഷ്യന്‍മാരെ കുറിച്ചാണല്ലോ ബ്ലോഗ്‌ കൂടുതല്‍ ഇഷ്ടായി 🙂

 7. akhil vas
  July 21, 2012 at 3:42 PM

  Being a youngster and your fan i always admired your spectacular performances and dialogues,this blog is indeed a blessing for us fans to know lal sir’s thoughts and experiences.
  today’s blog was very much informative as we hardly knew E Sreedharan apart from the contravercial monorail issues.
  thanx a lot and all the best for yout future blogs and projects.
  urs vas…

 8. Jacob
  July 21, 2012 at 4:24 PM

  Hi lalettaa,
  the blog was gr8 and very much informative.

 9. Abhimadavan
  July 21, 2012 at 4:32 PM

  Thanks Lalettan.http://kaipullai.com/2012/02/24/dr-elattuvalapil-sreedharan-the-bharat-ratna-no-one-talks-about/ .lalettan & all if u have time please go through this link u can find interesting things behind e sredharan’s journey as a metro man.

 10. suraj
  July 21, 2012 at 4:57 PM

  great blog laletta….
  this blog is very intresting and imformative for youngsters like us……
  welcom E Sreedher sir ….welcome…..to gods own country!..

 11. prejith
  July 21, 2012 at 5:03 PM

  ella varem bhothya peduthya oru rashtreeyam annu ennu keralathil (athil janangal illa) oru veliya pathathikal varumbozhum nammal vijarikkum keralam dhaa valaran pokunnu mala pole vannathu manju pole poyi ennu prnja pole annu nammude nadinte avstha ex;smart city

  chaithu varumbozhekkum 5 year akum then next party’s turn angane pokum ethu

  any way best wishes to sreedharan sir

  welcome to kerala

 12. sreejesh
  July 21, 2012 at 5:52 PM

  എന്തിനു തടസം വാദം ഉന്നയിക്കുന്ന ചില രാഷ്ട്രീയ കാരുടെ കപടം മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു .

  അതിനു താങ്കളുടെ ഇ ബ്ലോഗും ഒരു ഒരു നിമിത്തം മായി ബവികട്ടെ …

  താങ്ക്‌. യു സര്‍ .. എന്യും ഞങ്ങളുടെ പ്രശ്നഗ്ല്‍ അങ്ങന്യേ പോല്ലുള്ളവര്‍ പ്രതികരികണം . എന്നും ഞങ്ങള്‍ കൂടെ യുണ്ടാകും ..

 13. Akhil
  July 21, 2012 at 7:11 PM

  Hai laletta.oro manoharamaya mohanlal cinema irangumbolum ula ath kathiripanu angayude oro bloginum.karanam ithiloru manasundakum.thetukal kanda pradikarikanum matulavare abhinandikanum elarem preripikanula manas.athanu ororutharem laletante blog vayikan preripikunath .yes metro kay laletane pole namalum kathirikunu .METROMAN namada kathiripu safalamakitharumenu vijarikam ale laleta
  with love
  akhil

 14. AKHIL
  July 21, 2012 at 7:33 PM

  LALETTA YOU ARE REALLY GREAT,,,,,,,,,,,, REAEDED YOUR LATEST BLOG ABOUT E.SREEDHARAN……. THANX FOR THE BLOG……

 15. George Mohan
  July 21, 2012 at 7:53 PM

  Namudey rajiyam vikasikunathinu oppam namudey nadum vikasikandathu anu athinu rashtriya bedham ellathey nammal ellarum oru kudakeril nilkanam.

  Oru malayali udey kaiele udey namudey rajiyavum nadum vikasikunathil namaku abhimanikam

  LAL ETTAN PARANJATHU ORU PARAMA SATHYAMA INDIAKU ORU METRO MAN ULLU ATHU NAMUDEY SWANTHAM “E SHREETHARAN” SIR THANEY

  E VALIYA THIRAKUKALKU EDA ELUM MUDANGATHEY ELLA MASAVUM 21st ENU LAL ETTANENTE BLOG ETHUNATHU KONDU NJANKAL HAPPY ANU

 16. July 21, 2012 at 8:08 PM

  lallettta ..,pazhaya kaaryangal polum enthu kirukirthyamaai aanu lalettan orthu irikkunath…
  lalettan ezhutiya ella blog vaayichapolum entae manasil pala chodyangal undaayi.,lalettan enthu kondu oru script ezhuthy koodaa….??
  amma achan nammudae keralam india….ivayellam korthinakky lalettan oru script ezhutanam…raashtreeya bheda manyae nalloru indiayae paduthuyarthaan yuvaakalae kshenikkunnathaayi oru script…..
  valya thirakukalkidayilum e blog ezhuthunna lalttanu orayiram nanny…..
  tc.

 17. July 21, 2012 at 8:30 PM

  In a very, very , vicarious way, I feel proud to belong to the family of Indian Railways. I feel proud to have occupied a small corner in the same building from where he retired as Member Engineering of Indian Railways. The work culture and integrity that he espoused is something to hand on to when all around there is the vicious swamp of inefficiency, indolence and corruption. His greatest strength, I guess , would be his own individual committment , without the desire for acclaim or publicity. The Delhi Metor is also an amazing work , which was executed without any hindrances to the flow of traffic even in crowded areas like old Delhi. That you chose to honour this giant through your blog gives us, your fans , one more reason to justify our affinities. Salutes to Sreedharan Sir and salutes to you.

 18. Justin Tony Thomas
  July 21, 2012 at 8:33 PM

  A Big Salute to you both Sir………………………

 19. July 21, 2012 at 8:43 PM

  ലാലേട്ടന്‍റെ ബ്ലോഗിന്‍റെ ലിങ്ക് ഫേസ് ബുക്കില്‍ കണ്ടപ്പഴാണ് ഈ മാസത്തെ ബ്ലോഗ്‌ കണ്ടില്ലരുന്നല്ലോ എന്നോര്‍ത്തത്.
  ഈ ഒരു വിഷയം തിരഞ്ഞെടുത്തതിനു നന്ദി .ലോകം മുഴുവന്‍ അംഗീകരിച്ച ആ പ്രതിഭയെ അംഗീകരിക്കാന്‍ നമ്മള്‍
  മലയാളികള്‍ക് മാത്രം മടി …അല്ലേലും “മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ”.എന്തായാലും ശ്രീധരന്‍ സാറിനെ പറ്റിയുള്ള
  ലാലേട്ടന്‍റെ ഓര്‍മ്മക്കുറിപ്പ്‌ ഒത്തിരി ഇഷ്ടമായി .ആശംസകള്‍ .

 20. Varun m
  July 21, 2012 at 9:00 PM

  ലാലേട്ടാ ഈ കുറിപ്പ്‌ വളരെ ഇഷ്ടപ്പെട്ടു. ഒപ്പം ഒരു പാട് പുതിയ കാര്യങ്ങളും അറിഞ്ഞു. ഇ ശ്രീധരന്‍ എന്നാ പേര് കേട്ടതല്ലാതെ ഇത്രയൊന്നും അറിയില്ലായിരുന്നു. നന്ദി.

 21. Ajay
  July 21, 2012 at 9:19 PM

  Hai Laletta

  Lalettante ella blogum vayikkarund ella masavum puthiyaputhiya vishayangal.Lalettan ezhuthunna ella visheyangalu enikkishttamanu………

  THANKS Laletta

 22. July 21, 2012 at 9:36 PM

  പ്രിയപ്പെട്ട ലാലുവിന്,

  പെരിങ്ങോട്ടു ഉണ്ണികൃഷ്ണന്റെ കയ്യില്‍ കൊടുത്തയച്ച പുസ്തകം കിട്ടി. ഒറ്റയിരുപ്പിനു വായിച്ചു. ചിലത് മാതൃഭൂമിയില്‍ വായിച്ചതാണ്. ഹൃദയം നിറഞ്ഞ ആഹ്ലാദം സമര്‍പ്പിക്കട്ടെ. വലിയ വലിയ ആളുകള്‍, മഹത്തായ കാഴ്ചകള്‍, താങ്കളുടെ ജീവിതം ധന്യം തന്നെ .

  ഇ ശ്രീധരന്‍ ഞങ്ങളുടെ ഗ്രാമക്കാരനാണ്. ഞങ്ങള്‍ അഭിമാനിക്കുന്നു.

  സ്നേഹത്തോടെ

 23. July 21, 2012 at 10:38 PM

  ലാലേട്ടാ…

  ഇ.ശ്രീധരനെക്കുറിച്ചു ഞാന്‍ ആദ്യമായി ആണ് അറിയുന്നത്.
  ഇപ്പോള്‍ ഒത്തിരി അഭിമാനം തോന്നുന്നു. ഒപ്പം താങ്കളോട് ഒത്തിരി സ്നേഹവും.

 24. Sujith
  July 21, 2012 at 10:51 PM

  we all welcoming him……….

 25. sujith
  July 21, 2012 at 10:55 PM

  Lalettan Blog n select cheyunna subjects vallare nallathannu…sreedharan sir ne patti ezhuthiyath nannayi.. metro vegam complete aavate enn lalettan pole thane njangalum pray cheyunnu….

  Thanks laletta for ur blog…

 26. Thomas P C
  July 21, 2012 at 11:28 PM

  Laletta …..it’s really good article….keep going…god poured lot of talents to you….use it at maximum…you should start to write scripts…Welcome Sridaran sir…..As a NRI person i always wished to develop our kerala…..you can do it …

 27. Pratheesh.P
  July 21, 2012 at 11:48 PM

  Hi Lalettan

  Your article regarding E Sreedharan sir is very interesting & appreciating.Some times I think our kerala has everything educated & capable people,leaders,etc.But comparing to other states like Gujarat,Anadrapradesh,karnataka their development is very speedy they no resources like ours.But our people not accepting development,if you like people came front,it will good sign.All the best…..

 28. chikku
  July 22, 2012 at 2:43 AM

  Dear Lal Sir,

  You are proving again and again why malayalees loves you so much. What a wonderful write up ! Hats off to you Sir! We along with you cordially welcomes Sridharan Sir to take up this project and complete it successfully.

  We are not sad that you missed the state award because you dont have to prove anything to anyone anymore here. You have already done it before you were 30 years. A genius like you will be born (hopefully)only after 100 years. We are proud to live in your era.

  Best wishes!!!!!

 29. July 22, 2012 at 10:36 AM

  sir, swathi krishnaye poleyulla saadaranakark vendi thangalepoleyulla kalakaran samayam chelavazikan thayyarayathil santhoshamund. ath kevalam vartha pradhanyam nedan allenkil thangalk nanni…

 30. shammi
  July 22, 2012 at 10:39 AM

  Sir, a great write up. Happy that you have taken up and following the cause. I reflect your same sentiments.. Bring on the METROMAN..if at all any one who is capable of doing,its only E.Sreedharan..

 31. geetha
  July 22, 2012 at 1:05 PM

  in first time a person who talked about metro rail and its recent issues .so we the people of kerala very thankful to you great man. we are with the great legend .i think you are only in legend in kerala.bcoz at any u are in the side of kerala people it is our inspiration.thank you so much and god bless you and ur family

 32. sisira
  July 22, 2012 at 5:03 PM

  HATS OFF TO YOU BOTH SIR…..

 33. Kutti krishnan
  July 22, 2012 at 7:40 PM

  priya laletta, ‘Hruthayathinte kayyoppu’ vayichu.Aduthakalathonnum ithrayum nalloru book vayichittilla. Ee 21 nu post cheytha kurippum valare nannayittundu. E Sreedharane polulla mahanmarude nattil jeevichennu namukkum abhimanikkam.

 34. veena k nair
  July 22, 2012 at 8:40 PM

  Good article laletta……. we all welcoming the great Sreeedharan Sir…….

 35. Baiju
  July 22, 2012 at 11:40 PM

  ലാലേട്ടാ,

  ഈ കലിയുഗത്തിലും നിങ്ങളെയൊക്കെ പോലുള്ള ചില നല്ല ആളുകളുടെ ജന്മം കൊണ്ട് പുണ്യമായ എനിക്കിവിടെ ജീവിക്കാന്‍ സാധിച്ചല്ലോ, ജഗദീശ്വരനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. സത്യസന്ധ്യതയും ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടുന്ന നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ശ്രീധരന്‍ സാറിനെ പോലുള്ളവര്‍ ഇത്രയും കാലം എങ്ങനെ പിടിച്ചുനിന്നു.? അവിടെയാണ് ധര്മത്തിന്റെ വിജയം അതുപോലെ താങ്കളുടെയും…

 36. binu
  July 23, 2012 at 12:30 PM

  laletta ummmma…
  Anikke lalettanode ore kadha parayanam annude
  athine avide varanam….lalettan onnu vilikkumo enne
  orginal numbaril venda……9605889886 ethane nthe number
  manejarodonnu vilikkan parayu ennea

 37. anu mohan
  July 23, 2012 at 12:43 PM

  Hi laluetta… am very proud of u…cos ee thirakukalkidayilum thangal oru nalla prevarthanathinu vendi time chilavidunnundalloo..ella 21 num blog njan vayikarundu,but ennanu oru comment edanamennu thonniyathu…good to c u on blod….tk cre..god blss u…

 38. cleetus
  July 23, 2012 at 9:11 PM

  lalettaaa……

  ippo nattile saamoohika prashngalodu thankal blogiloode prathikarichu kanunnathu santhosham thanne…

  go ahead and whole kerala with uuu…..

 39. Hamsa hussain
  July 24, 2012 at 1:49 AM

  njan kurachu naalay thankalude blogine pinthudarunnund .thankalk ellavidha bhavugangalum nerunnu.

 40. Shyju Alakknady
  July 24, 2012 at 11:29 PM

  ഇ ശ്രീധരന്‍ എന്ന വിദഗ്ദനെ കുറിച്ച് ലാലേട്ടന്‍ എഴുതിയപ്പോള്‍ .അദ്ധേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു …
  ഏതു പദ്ധധിയും വിവാദത്തോടെ തുടങ്ങുന്നത് മലയാളി കളുടെ ശീലമായി പോയി .. അക്കൂട്ടത്തില്‍ മെട്രോ യും ..
  അങ്ങ് പറഞ്ഞത് പോലെ കാര്‍ മേഘങ്ങള്‍ നീങ്ങി നമ്മുക്ക് ഈ മെട്രോ മാനെ സഹര്‍ഷം സ്വാഗതം ചെയ്യാം

 41. pavanan
  July 25, 2012 at 8:33 AM

  sariyaanu thangal paaranjathu enthinum tharkam thalpara chindakale maati nirthendi varunnathinteyaavaam

 42. Gireesh
  July 25, 2012 at 3:26 PM

  Hi Laletta…Great work….

 43. July 25, 2012 at 5:55 PM

  Dear Laletta,

  We are suffered of the useless discussions in media.Recognizing people is very important.you respect sridharan……….but,more than that we,all malayalees respect your talent.
  KAKA- Rajesh khanna is no more…but,his talent inspire us and rest in mind.
  A lot of people have talents…but,very rare people have hard work to nurture it…………
  sony joseph

 44. July 26, 2012 at 1:18 PM

  -ur suggestions are really good. Since you know him personally, ( E. Sreedharan), I think, he will make the project a reality. If we have the expertise, why not use it? these POLITRICIANS are really bugging the progress and welfare of Kochi…

  HOPE YOUR MOTHER HAS A QUICK RECOVERY..

 45. July 28, 2012 at 8:03 AM

  Lalettane poleyullavar prathigarikkumbole samoohavum idinethire prathigarikkoooo…..
  Nhangalum swagatham cheyyunnu lalettanodu koode………
  WELCOM SREEDHARAN SIR……………

 46. Sarath C
  July 28, 2012 at 7:12 PM

  Hai Laletta

  I Very much appreciate you for writing these words about this legent E.sreedharan,By reading this letter many of our youth in kerala will be inspired and hope they will work for our nation…
  Thank You
  Mohanlal
  Sarath.C

 47. sreesh
  July 28, 2012 at 8:27 PM

  Dear Lalettane,

  I am sreesh from cochin. Really proud to read your opinion about E. sreedharan. Its really appreciatable to comment on such personality like sreedhra who have fulfilled one of the memorable dreams like KONKAN RAILWAY. Now all the malayallees enjoying the train journy through the Konkan.

  Hope you will maintaain the energy to comment on different issues

  With Love

  sreesh

 48. Salu Anand
  July 29, 2012 at 11:22 AM

  Ellavarum avar avarude thalparyangal samrakshikkan sramikkumbol naadinte bhaaviye kurich alpamenkilum chinthikkunna bharanadhikarikalum vyakthikalum undakatte ennu prarthikkane sadharanakkaraya Nammukk Sadhikkunnullu…

 49. premkumar james
  July 29, 2012 at 1:48 PM

  you are absolutely correct sir.he is a visionary.he can fulfill the dreams of cochin metro.thank u laletta for for writing good lines about mr.e sreedharan

 50. July 29, 2012 at 2:03 PM

  METROMAN സ്വാഗതം എന്ന ലേഖനം വളരെ നന്നായി .ഒരു പക്ഷെ ഇ ശ്രീധരനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ലാലേട്ടന്‍റെ ലേഖനം സഹായകമായി.അദ്ദേഹം ഒരു മഹാ പ്രതിഭയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല .അദ്ദേഹത്തിന്റെ സേവനം നമുക്ക് കിട്ടുന്നത് വളരെ മഹത്തരമാണ് .കഴിവുള്ള ഒരു പ്രതിഭയെ എങ്ങനെ മലയാളികള്‍ അംഗീകരിക്കാന്‍ പഠിക്കണം എന്ന് ലാലേട്ടന്‍ നമുക്ക് കാട്ടിതരികയാണ് ഈ ലേഖനത്തിലൂടെ .നന്ദി .ഡല്‍ഹി മേട്രോയുടെത് പോലെ അദേഹത്തെ കൊച്ചി മെട്രോയുടെ ചെയര്‍മാന്‍ ആക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത് .പ്രതിപക്ഷ കഷികള്‍ ഒന്നടങ്കം ആവശ്യപെട്ട കാര്യം ഇ ശ്രീധരന്‍ കൊച്ചി മെട്രോയുടെ ചെയര്‍മാന്‍ ആകണം .അല്ലെങ്കില്‍ ആക്കണം എന്നായിരുന്നു .പക്ഷെ ആദ്യം മുതല്‍ ഈ കാര്യത്തില്‍ വീഴ്ചകള്‍ ഉണ്ടായി .കൊച്ചി മെട്രോയുടെ ചെയര്‍മാന്‍ ആകാന്‍ എന്ത് കൊണ്ടും ഇ ശ്രീധരന് പകരം മറ്റൊരു പ്രതിഭയില്ല എന്ന ഓര്‍മ്മപ്പെടുത്തലോടെ ,ഇത്തരം ജനോപകാരപ്രദമായ സാമൂഹിക വിഷയങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിച്ച ലാലേട്ടന് ഒരിക്കല്‍ കൂടി നന്ദി ,സ്നേഹപൂര്‍വ്വം ,
  ANSHAR VILAYIL,SOUDI ARABIA

 51. July 29, 2012 at 4:49 PM

  great work laletta love your acting and writing

 52. Manas
  July 30, 2012 at 8:56 AM

  Interesting. Thank you…:)

 53. Simna
  July 30, 2012 at 10:22 AM

  You are really a social man..

 54. maya
  July 30, 2012 at 12:19 PM

  yet another amazing blog by you sir, thank you…
  truly we welcome the DMRC hero, – THE METRO MAN-
  MR. E SREEDHARAN

 55. സുജിത്
  July 30, 2012 at 3:17 PM

  നമ്മുടെ പത്രക്കാരും ബുദ്ധിജീവികളും പ്രതികരിക്കാത്ത അല്ലെങ്കില്‍ ഒഴിവാക്കിയ ഒരുവിഷയം തിരഞ്ഞെടുത്തു എന്നുള്ളത് തന്നെയാണ് ഈ ബ്ലോഗിന്റെ പ്രതേകത,ശ്രി ഇ .ശ്രീധരനെ പോലെ മലയാളികള്‍ക്ക് അഭിമാനമായ ഒരുവ്യക്തിയുടെ ഇത്രയും കഴിവുകളെ കുറിച്ച് വിശദമായി ഒരിടത്തും ഞാന്‍ എഴുതി കണ്ടില്ല,ടി പി വധത്തെകുറിച്ച്‌ എഴുതിയത് ഇവിടെ പാടി പുകഴ്ത്തി,പക്ഷേ ഇതിനെ പറ്റി ആരും സംസാരിച്ചു കണ്ടില്ല ,ഭാരതരത്നം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊടുക്കണം എന്ന് പറയുന്ന ഒരു മഹാന്‍മാരും ,ഇ ശ്രീധരന് അതിനു അര്‍ഹതയുണ്ട് എന്ന് പോലും പറഞ്ഞു കേട്ടില്ല,നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ കൂടപ്പിറപ്പായ അഴിമതിയുടെ കളങ്കം ശ്രീധരന് ഇല്ലാതെ പോയതാണോ അദ്ധേഹത്തിന്റെ കുറ്റം എന്നറിയില്ല,അതുകൊണ്ടാകാം ദില്ലിയില്‍ അദ്ദേഹം ആര്‍കും തിന്നാന്‍ കൊടുത്തില്ല ഇവ്ടെയും അയാള്‍ അത്‌ അനുവദിക്കില്ല അതായിരിക്കും നമ്മുടെ നാട്ടുകാര്‍ അദ്ധേഹത്തെ എതിര്തറ്റ്‌

 56. July 30, 2012 at 5:37 PM

  Hi Laletta!

  Your website is nice but, i can’t say the same about your blog….coz’ i can’t read Malayalam. I know it’s shameful that a malayalee cannot read Malayalam, but i can’t help it as i was born & bought up in Mumbai and in school we had Hindi & Marathi as 2nd and 3rd languages respectively. I can speak and understand Malayalam very well (that’s how i enjoy watching your movies).

  I have a suggestion. Since your website is not restricted to be viewed only in India, i think it will be better if you could post your blogs in English. I know writing in Malayalam has its own pleasure but also consider your fans living elsewhere….all across the globe. Or maybe you can provide an option where a visitor to your website can choose the language in which he or she prefers to view it.

 57. sreejith vvssn@yahoo.com
  August 2, 2012 at 8:18 PM

  Lalettaaa… Angayude ‘Vandanam’ cinema enikku valare priyapettathanu. Pakshe aa movie ennu kandalum manassil oru neettal aanu baakiyavunnathu. Ethrayo nalla nalla romantic scenes namme mohippikkunnundu aa cinemayil. Sukumariyamma ‘unneee….’ ennu vilikkumbol, oru kallatharathode ‘entho….’ ennu vili kelkunnathu angeyku mathram sadhikkunna onnanu. Pakshe ithellam kandu enjoy cheythittu Unniyum Gadhayum thammil kanathe piriyumbol…. Sir…, sathyam… Sahikkan pattunnilla…. Sir… Ethrayo kollatha cinemakalude vare second partum okke varunnu.. Pls sir njangalude unniyeyum gadhayeyum onnu thammil cherthu kaanichu tharumo sir? Pls sir … Njangalude orupadu aagrahangal saadhichu thanna angu njangalude ee swapnam yadharthyamaki tharumenna pratheekshayode oru viewer sreejith

 58. Santhosh
  August 2, 2012 at 9:49 PM

  Dear Lalettan,
  Its so thrilling to see actors like you responding to the social issues. more the fruits the lower the branches…..

 59. Rajesh Ramakrishnan
  August 4, 2012 at 11:04 AM

  priyapetta laleta ,
  njanum ketitundu Sri. sreedharane kurichu , hridayathil bahumanavum thonniyitundu …. pakshe ippol latetante ee kathu vayichathinu sesshamanu manasilayathu … njan manasil karuthiyathilum ethrayo valuthanu ee bharathathile janaganlude hridayathil adhehathinulla sthanam ennu… athu hridyathinte baashayil … ithra elimayode enne polullavarku manasilaki thanna .. laletante ee hridyashudhi … ennepolulla sadharakarude hridayangalileku …. varavelpiludeyum , chithrathiludeyum , kilukam undakunna aa prabhavam … athine njan ivide namikunnu…

 60. Vishnu
  August 5, 2012 at 10:18 AM

  Dear Laletta,

  Iam really proud to say iam your fan because you are a wonderful actor thats world knows, now we came to know your thoughts about our India. The Parts which touched your heart,we here to listern.

 61. August 7, 2012 at 11:24 AM

  ലാലേട്ടന്റെ ബ്ലോഗ്‌ അപ്ഡേറ്റ്
  ശ്രീ. ഇ ശ്രീധരന്‍ സാര്‍ ഞങ്ങളുടെ നാട്ടുകാരനാണ് എന്നതില്‍
  അഭിമാനിക്കുന്നു. അദ്ദേഹത്തെ അവതരിപ്പിച്ചതില്‍ ഒരു ലാലേട്ടന്‍
  ശൈലി ഈ പോസ്റ്റിന്റെ പ്രത്യേകത.

 62. August 8, 2012 at 10:23 AM

  Enjoyed your writing……its first time Iam reading my fav actors writing……

 63. coxandkings
  August 9, 2012 at 8:04 PM

  lalletta ‘m a great fan of you.. nice work lalletta..

 64. sathyaDas
  August 14, 2012 at 2:25 AM

  ഞാന്‍ ആദ്യമായാണ് തങ്ങളുടെ ഇ ബ്ലോഗ്‌ കാണുന്നത്. സന്തോഷം. തിരുവനന്തപുരം, വട്ടിയുര്‍ക്കാവ് നിവാസി മൂന്നു വയസിന്റെ ഇളപ്പമേ ഉള്ളെങ്ങിലും, എല്ലാരും ലാലേട്ട എന്ന് വിളിക്കുമ്പോ ഞാനായിട്ട് കുറക്കുന്നില്ല, പക്ഷെ ഒരു മാറ്റം വരുത്തിയേക്കാം. ലാലണ്ണന്‍. കാരണം ആ വിളിക്ക് ഒരു പ്രതേക രസമാണ് തിരുവനന്തപുരത്ത് കാരന് .intimacy കൂടും . ബ്ലോഗ്സ് വായിച്ചു തുടങ്ങിയതെയുള്ളു.അഭിപ്രായം പിന്നെ പറയാം. എന്തായാലും ഇ ടോപ്പിക്ക് എനിക്ക് ഇഷ്ടമായി. കാരണം. ഇ. ശ്രീടരന്റെ കൊച്ചി മേട്രോയിലേക്കുള്ള വരവ് ഞാനും ആകാംഷയോടെ നോക്കൈകാനുകയായിരുന്നു, എന്തായാലും അണ്ണന്റെയും എന്‍റെയും ആഗ്രഹം സാധിക്കുമെന്ന് കരുതാം . അദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യം ഉണ്ടായിരിക്കട്ടെ.ഒപ്പം ലാലന്നനും

  സത്യദാസ്‌

 65. Biju Kilimanoor
  August 15, 2012 at 1:31 PM

  ഇ ശ്രീധരന്‍ എന്ന വ്യക്തിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേയുള്ളൂ .അദ്ദേഹത്തെക്കുറിച്ച് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ ആണ് ആ വ്യക്തിയുടെ മഹത്വം ഇത്രത്തോളം വലുതാണ് എന്ന് മനസിലാക്കുന്നത്‌ .ഒരു തുള്ളി സമയത്തിനുള്ളില്‍ ഇ ശ്രീധരന്‍ എന്ന ആ മഹാനുഭാവനെ ഒരു കടലോളം മനസിലാക്കിച്ചു തന്ന ലാലേട്ടന് ഒരായിരം അഭിനന്ദനങ്ങള്‍ .

 66. August 20, 2012 at 11:48 PM

  dear laletta – ennaipoleyulla oru sadharanakkaran abhimanikkukayum agrahikkukaum swapnam kanukayum cheyyunna karyangal anu thankal blogiludaneelam vivarchath. ethryo nalayi smart cityum metro railum xpress high wayum pathrangalil niranju nilkkunnu pakshae ellam thudangiyidathu thanne …3 varshathe project keralathi vendathu 15 varsham .nokku kstp road project 2002to 2005 le pani theernnathu 2010 lanu (mc road phase -1)sreedharan sir enna aaa engineering rangathe legendine thankal malayalikalkku ee blogiloode varachu kattiyathu thankalude desabodhavum elimayum prathikaranashesum thanneyanu kanikkunnathu nammalude medeas polum addehathine oru pradnyam koduthittilla. malayalikalude priyankaranaya laletta enium ethu pole jana nanma lakkakki sadharanakkarude kannukondu chuttum nokki avante chinthagathi arinju sammohya nanma laksyamakki, njangale pollullavarkku unarvu pakarnnu eshuthanam – nandi lalletta nandi.

 67. leni
  August 21, 2012 at 3:36 PM

  Great work…Mohanlaletta.

 68. August 21, 2012 at 4:05 PM

  Sir,
  I think you wrote this at the very right time.Dedicated and valuable men like Sri.E.Sreedharan should be supported by similar people like you.I believe,it may cause a change,at least in the mind of those are not bothered about these.
  Thank you.

 69. Roja
  August 21, 2012 at 4:25 PM

  ഈ ബ്ലോഗ്‌ നമ്മുടെ രാഷ്ട്രീയ നേതാക്കളും മറ്റു സമുന്നതന്മാരും വായിക്കാന്‍ ഇടവരട്ടെ എന്നേ എനിക്ക് പറയാനുള്ളൂ….

 70. Harish
  August 21, 2012 at 5:26 PM

  Laletta,

  Superb!! Shared our feeling and expressed our concern. I wish my favorite persona – you, could make changes in the society. Once again, superb Laletta and waiting for your next blog 🙂

 71. August 21, 2012 at 5:34 PM

  ലാലേട്ടാ.. അങ്ങയുടെ എഴുത്ത്, അത് മനസ്സില്‍ നിന്ന് വരുന്നതായത് കൊണ്ട് വായന ഒരു ഹൃദയ സ്പര്‍ശിയായ അനുഭൂതി ആകുന്നു. അങ്ങയുടെ ബ്ലോഗ്‌ ഞാന്‍ ശ്രദ്ധിക്കുന്നത് ടി പി യുടെ അമ്മയുടെ ദു:ഖം വിങ്ങിനില്‍ക്കുന്ന ഒരു കാര്‍മേഘമായി അങ്ങ് ചിത്രീകരിച്ചപ്പോള്‍ ആണ്. നന്മയുടെ തൂലികയാല്‍ അങ്ങ് എഴുതുന്ന ഓരോ വാക്കുകളും വായനക്കാരുടെ ഹൃദയത്തോട് ഇഴുകിചേരുന്നവയാണ്. മഹാനായ നടന്‍ എന്നതിലുപരി താങ്കള്‍ മഹാനായ ഒരു മനുഷ്യന്‍ ആണ്. ഒരായിരം അഭിനന്ദനങ്ങള്‍
  –Regards
  Sujith Panikar.

Comments are closed.