The Power of Silence

62 comments for “The Power of Silence

 1. Anoop M S
  April 21, 2011 at 8:59 AM

  Nalloru blog aanu laletta ithu… Lalettan kadinamaaya dubbing k kazhinju randu divasam mounam aayi irikkum ennokke kelkkumbol albudham thonnunnu… thamks for ur blog… waiting for tthe next one… Love u laletta

 2. sajeev
  April 21, 2011 at 9:31 AM

  Hai Sir,

  Thanks for sharing your thoughts with us sir..

  Regards,

  Sajeev Pappanamcode

 3. April 21, 2011 at 10:37 AM

  ഈ പോസ്റ്റ്‌ താങ്കള്‍ വായിച്ചിരിക്കണം ‘മോഹന്‍ലാലിന് ഒരു തുറന്ന കത്ത്…’http://urakke.blogspot.com/2011/04/blog-post.html

 4. abhimadavan
  April 21, 2011 at 11:13 AM

  Laletta
  please read this this very urgent please do some thing for this kid. Please read this blog what Renjan Prmod says about Mr mani(child Artist from Vayanad) who acted with u in Photographer movie.I am glad if u could do something for this guy
  http://niraksharan.blogspot.com/

 5. April 21, 2011 at 11:15 AM

  പ്രിയ്യപെട്ട ലാലേട്ടന്‍,
  ഞാനിഷ്ടപ്പെടുന്ന അഭിനേതാവാണ് താങ്കള്‍. എനിക്ക് താങ്കളെ ഒരു കാര്യം അറിയിക്കണമെന്നുണ്ട്. ഫോണ്‍ നമ്പറോ അഡ്രസ്സോ ഒന്നും എനിക്കറിയില്ല. അതു കൊണ്ട് തോന്നിയ ഒരു ഐഡിയയാണ് താങ്കളുടെ ബ്ലോഗില്‍ ഒരു കമന്റ്. ആദിവാസികോളനിയിലെ മണിയെ കുറിച്ച് വായിച്ചപ്പോള്‍ കഷ്ടം തോന്നി. മറന്നിട്ടില്ലെന്ന് കരുതുന്നു. ഫോട്ടോഗ്രാഫര്‍ സിനിമയിലെ കുട്ടി. ഒരു നല്ല മനസ്സുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗ് വായിക്കുക.
  http://niraksharan.blogspot.com/2011/04/blog-post_20.html

  സ്നേഹപൂര്‍വ്വം
  സന്ദീപ്കളപ്പുരയ്ക്കല്‍

 6. April 21, 2011 at 6:34 PM

  ബ്ലോഗിലും മൌനം ല്ലേ … അതോണ്ടാണോ പോസ്റ്റ് ചെറുതാക്കിയേ….

 7. varghese c george
  April 21, 2011 at 8:31 PM

  really amazng lal sir……..

  tnx laletta

 8. April 23, 2011 at 12:33 AM

  I think this is the smallest post in your blog. But this post deals a fresh theme. Very nice. thank you.

 9. LEKHA
  April 24, 2011 at 2:51 PM

  Dear Mr.mohanlal
  nice to hear from you about silence .
  i too have experienced it and found the strngth of it .it helps to calm a frantic mind, shift the focus from inner problems to outer things and also it controls over reactions on silly matters. when we sit quite we can have a retrospective thinkinng about the life then you blot out present worry when you touch the happiness of the past.
  thanks for sharing the power of silence in your beautiful language.waiting to hear more from you .
  Lekha.

 10. ANAGHA
  April 25, 2011 at 1:58 PM

  nice blog laletta…waiting for your next post…WISH YOU ALL THE BEST

 11. varghese c george
  April 25, 2011 at 8:05 PM

  nice one…….

 12. basheer
  April 25, 2011 at 8:45 PM

  maunathinte maha nidhrayilekku vallappozhum onnu ulvaliyumpozhanu nam nammethanne kandumuttunnadhu alle sir?

 13. April 26, 2011 at 3:49 PM

  hai laalgee 2 pravasyam nan kanditund making of amma kandukazhinjapol laalgiye veendum kanan thonnunnallo

 14. rahulnr
  April 27, 2011 at 9:24 AM

  laletta angu mnushyanalla avatharamanu….. kodikanakkinu janangal aradhikkunna avatharam……………

 15. April 27, 2011 at 1:56 PM

  ഇരകള്‍

  ഇനിയീത്തുരുത്തിലൊരു ജീവനായ് മുളയ്ക്കാതിരിക്കട്ടെ
  ഞാനെന്നാശിച്ചാലമ്മേ പൊറുക്ക നീയെന്നാളും
  ശുദ്ധ സമീരന്റെ നെറുകയില്‍ ചുറ്റി നിറയു-
  മിപ്പാഷാണപ്പിറപ്പുകണ്ടും കാറ്റേറ്റ കല്ലുപോലിവര്‍
  ആളുന്ന നോവിന്‍ പെരുമ്പറച്ചോട്ടിലമ്മയായ്
  നീളേ നിറയുന്ന നിന്‍ മിഴികള്‍ കാണാനാവതില്ല
  വാകീറിയോനിര നല്‍കുമെന്നു നീ നിനച്ചാലും
  വായില്ലാത്തോരെന്നെ നിന്നൊക്കത്തു നിന്നാറ്റുമോ
  പുഞ്ചിരിയറിയാത്ത ചുണ്ടു മിഞ്ചോടു നോവുതിര്‍പ്പു-
  മിഞ്ചിഞ്ചു നീറും നിന്‍ ഹൃത്തുമിന്നന്ധര്‍ക്കു മുന്നില്‍
  ജീവന്‍ തുടിക്കുന്ന പിണ്ഡമായിന്നുമ്മറക്കോലായി-
  ലീച്ചയാറ്റിക്കിടപ്പൂ കാലദോഷപ്പകര്‍പ്പായ്
  ഉടയോന്റെ അളവു തെറ്റിപ്പിറപ്പായ്‌ ഞങ്ങളു-
  മിടരൊഴിയാതലമുറയുതിര്‍ക്കുമമ്മമാരും
  ശലഭമണയാത്തൊരീപ്പൂക്കള്‍ തന്‍കണ്ണീരു
  മിലകരിെഞ്ഞാടുങ്ങും തണല്‍മരക്കൂട്ടവും
  ഋതുവാകാന്‍മടിക്കുന്ന മണ്ണും
  ചിതയൊരുക്കിച്ചിരിക്കുന്ന കാറ്റും
  ചില്ലു കൂട്ടിന്‍ പിന്നിലായ് വെള്ളച്ചിരിക്കൂട്ടോടെ
  ചൊല്ലുകളുതിര്‍ക്കുന്ന “ശുദ്ധ “മൂര്ത്തിയാം ദാസാ
  ചൊല്ലൂ നീയാര്‍ക്കായുയര്‍ത്തുന്നു നിന്‍ ചൂണ്ടു വിരല്‍
  തെല്ലധൃഷ്ടമുണ്ടെന്നാലീയില്ലത്തണഞ്ഞു കൈകോര്‍ക്ക നീ
  (For the victims of END o SULPHAAN)

  Dear Lalettan,

  എന്റെ ഏറ്റവും ഒടുവിലെഴുതിയ കവിത ഞാന്‍ അങ്ങേയ്ക്ക് ഒരു മറു കുറിപ്പായ് നല്‍കുന്നു .തിരക്കൊഴിയാത്ത അങ്ങ് എപ്പോഴെങ്കിലും സമയത്തിന്റെ ഒരു നുറുങ്ങു വീണു കിട്ടുമ്പോള്‍ എന്റെ ബ്ലോഗില്‍ ഒന്ന് കണ്ണ് പായിക്കും എന്നാശിക്കട്ടെ .

  Snehapoorvam

  MN PRASANNA KUMAR

 16. April 27, 2011 at 2:39 PM

  Silence is a voice of mind,some time follow and some time disappear. it come and surprising life.it help to know the depth of life and mind.

 17. preethi
  April 27, 2011 at 5:07 PM

  laletta…..ethu puthiya oru arivane.screenil theliyunna scenesinu pinnil oru padu hardwork undennariyam .but dubbing section kazhiyumbozekum sound pokunna situation valare kashttam thane.thanks for your blog …………………

 18. sarat
  April 28, 2011 at 10:11 AM

  പ്രീയപ്പെട്ട ലാലേട്ട താങ്കള്‍ക്ക് സമയം കിട്ടിയാല്‍ മുകളില്‍ sandeepkalapurakkal തന്നിരിക്കുന്ന ലിങ്കിലെ നിരക്ഷരന്റെ ബ്ലോഗ്‌ ഒന്ന് നോക്കുമോ താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ അത് വളരെ നല്ല ഒരു കാര്യമായിരിക്കും…

 19. adasr17903
  April 28, 2011 at 3:43 PM

  Thank you for this blog/ site. Those who are near to you by mind but far from you physically can have you nearer to them through this, like me.

 20. fayis
  April 29, 2011 at 4:06 PM

  Laleta i have a question which i believe that you’d kindly answer no matter how. All i’Ve got to ask is that- what’d u if a screenplay is presented and the writer believes u alone could do that at its best? do he need to worry? we like u for who u are.

 21. May 1, 2011 at 2:12 PM

  Laletta…….,
  Nice to read this…
  Stay Blessed
  AnishAniyan

 22. Sandeep
  May 3, 2011 at 12:43 PM

  Dear Laletta,

  Tell me,when you do that, do you hear the sound of silence?
  Isnt that an experience more profound than any imaginable?
  yes it is, and when you delve deeply into that state of mind, an inexplicable calmness.. a peace.. a wholeness envelopes you..
  even though its a reluctant come back to the mundane pressures of our life.. the comeback is always entirely energized, with batteries fully recharged, to face whatever challenges life may throw at us..
  do you also feel that way, Laletta?
  Best wishes as always
  Sandeep.

 23. ABHILASH MANJUL
  May 4, 2011 at 11:27 AM

  Hi,

  First of all I am asking apology for posting a comment that is not related to the blog. I am Abhilash Manjul working as an Engineer and for a longtime I have been trying to contact you. As your contact details are not available for me I am posting here, think you will read it.

  For a longtime, I have been thinking about writing a sequel to one of my favorite movies – ‘നാടോടിക്കാറ്റ്’. The story is a simple ‘Cat & Mouse game’. And as you know we can’t expect a classic story(off course, I agree that നാടോടിക്കാറ്റ് was a classic) for Dasan & Vijayan. It is the interaction between the leading characters & the blunders they make during the investigation that makes the story interesting.

  It has been a season of sequels in Mollywood; most of them failed at the Box office as the audience where not expecting a sequel for such movies. But in the case of Dasan & Vijayan, Keralites are eager to see them back on screen. The story is given below.

  PLOT:

  The ace CID Officers Dasan & Vijayan are now shifted to Kerala. Their fame & popularity is increasing day by day just like the number of cases they have successfully investigated. Balettan(Driver Balan: The character played by Innocent) is their personal driver now. Both are still Chronic Bachelors and they have a cook named Komalan at home.

  Their rival Ananthan Nambiar(The character played by Thilakan) comes back from jail after a life sentence. He tells the media that the imprisonment have changed him a lot and he just wants to have a peaceful life. But actually he is determined to take revenge on Dasan & Vijayan. His nephew is an IPS officer named Siva. With the help of some politicians, police officers(who are jealous of Dasan & Vijayan) they plans to trap Dasan & Vijayan.

  They plans an attack against the duo outside India, But Dasan & Vijayan survives it and comes to know that Siva IPS is behind that trap. Meanwhile a journalist named Lekha is killed, who had some vital information on Ananthan Nambiar’s secret deals.

  Then comes professional killer Krish(Krishnan Kutty) – The brother of Pavanayi and the real cat & mouse game begins. Finally Dasan & Vijayan succeeds in their mission in the usual “Sikkari Sambu” style.

  LAST WORD:

  I can’t reveal the entire plot here as it is a public platform. And I am sure that you will not find anything novel or interesting by just reading the plot. Being a popular actor, you may be meeting such story teller’s day by day; so I don’t want to waste your time. If you give me your(or somebody close to you) e-mail address, I can type some random scenes in Malayalam and send to you. After reading them you can decide

  Hope you will reply….

  My contact details

  ABHILASH MANJUL
  manjul555@gmail.com
  Mob:9995477956

 24. May 10, 2011 at 1:07 PM

  ചിലപ്പോഴൊക്കെ തോന്നാറുണ്ട്,
  മിണ്ടാണ്ടിരിക്കുന്നതു തന്നെയാണ് നല്ലതെന്ന്..
  പക്ഷേ കഴിയാറില്ല….

 25. Ranjith.S.Nair
  May 11, 2011 at 12:23 PM

  Dear Laletta, Iam waiting for ur next One.

 26. arunsankar
  May 11, 2011 at 4:32 PM

  Good things come in small packages – എന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. അത് ഒരിക്കല്‍ കൂടി അരക്കിട്ടുരപ്പിക്കുന്നത് പോലെ തോന്നി അങ്ങയുടെ ഈ ബ്ലോഗു വായിച്ചപ്പോള്‍. വളരെ പെട്ടെന്ന് തീര്‍ന്ന ഈ പോസ്റ്റു കണ്ടപ്പോള്‍ ആദ്യം സങ്കടം തോന്നി, പക്ഷെ അതിലെ അന്തസത്ത മനസ്സിലാക്കിയപ്പോള്‍ ഒരുപാട് സന്തോഷവും… ഏകാന്തതയും അത് നല്‍കുന്ന സുഖത്തെയും ഒരുപാട് സ്നേഹിക്കുന്നവര്‍ നമ്മുടെ കൂടെയുണ്ട്. മനസ്സില്‍ ഒരു നൂറു പ്രശ്നങ്ങളുടെ ഭാണ്ടവും പേറി ഭ്രാന്തിന്റെ വക്കില്‍ നിക്കുമ്പോ, പ്രണയിനിയുടെ മധുര സ്പര്‍ശം പോലെ അത് നമ്മളെ താഴുകിയുനര്താരുന്ദ്… തിക്കും തിരക്കും നിറഞ്ഞ ജീവിത യാത്രയില്‍ എന്നും ഒരല്പം സമയം (personal time) മാറ്റി വച്ചാല്‍ ജീവിതത്തില്‍ നാം അനുഭവിക്കുന്ന ഒരുപാട് പിരിമുരുക്കങ്ങള്‍ക്കും ഒരുപാട് ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ നമുക്ക് കഴിയും… എന്റെ കൂട്ടുകാര്‍ക്ക് ഞാനെപ്പോളും നല്‍കുന്ന ഒരു കൊച്ചു ഉപദേശമാണിത് …

  http://www.facebook.com/photo.php?fbid=141152429291970&set=a.139210502819496.30460.110836735656873&type=1&theater

  എന്പതുകളിലും തോന്നൂരുകളിലും താങ്കള്‍ മലയാളിയെ താങ്കളുടെ വേഷങ്ങളിലൂടെ സന്തോഷിപ്പിച്ചു… ഇപ്പോള്‍ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കാനും ഒരു നല്ല മനുഷ്യനാകാനും മലയാളിയെ സഹായിക്കുന്ന ഒരു സുഹൃത്തായും… വളരെ സന്തോഷം തോന്നുന്നു, താങ്കള്‍ ജീവിച്ച ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍…

 27. sreeku
  May 16, 2011 at 3:37 PM

  laletta, thankal oru sadharanana manushyananu…..
  athu, e swantham kypadayil ezhuthiya blogil ninnu vyektham…….
  enganeyulla arale thanne yanu njangal kku istam…
  we luv u laletta!!!

 28. May 16, 2011 at 6:01 PM

  anaswarangalaya kadhapathrangaliloode njangale dhanyarakkunna priyappetta laletta ee blogil angu kurichidunna vakkukalum manoharam,.,

 29. May 16, 2011 at 6:14 PM

  manushya jeevanu hanikaram ennathinekkal ulppadhakarkku labhakaram ennullathinal endo sulphanu oru end undakan chance undo lalettaaa…undu enkil lalettanoppam kai korkkam.

 30. Sreejith
  May 20, 2011 at 2:40 PM

  Priyappetta laalettanu,

  Nammude keralathinte innasthe ee avasthakku yadhartha kaaranam adhikara mohikalaya kure vridhan marude budhi illatha bharanam aanu. Ee avastha maranam. Innathe ee reethi maari yuvakkal ella mekahlayum kaiadakkunna oru naal varum.Annu mathrame nammude naadu nannavu. Azhimathikkum jana drohathinumethire namuk ottakkettayi poradam . ennum laalettanodoppam njangal yuvaakkal und.. Jai hind!

  Sreejith

 31. franky
  May 21, 2011 at 1:26 AM

  Wishing you many many happy returns of the day Laletta… May God Almighty shower upon u his blessings and may your days be filled with joy and happiness….God bless you…:)

 32. Ammu
  May 21, 2011 at 11:50 AM

  Hi Laletta, Wish you a Very Happy Birthday and May God Bless you with Many Many More Healthier ones!!

 33. May 21, 2011 at 12:51 PM

  അഭിനയ മികവിന്റെ നൂതനമായ അത്യുന്നതങ്ങളിലേക്ക് പറന്നുയരാന്‍ ആയുരാരോഗ്യങ്ങള്‍ നേരുന്നു. സ്നേഹവും സന്തോഷവും സമാധാനവും ആ ജീവിതത്തില്‍ ആകെ നിറഞ്ഞു നില്‍ക്കട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ലാലേട്ടന് ഒരായിരം ജന്മദിനാശംസകള്‍.

 34. albert xavier
  May 21, 2011 at 3:50 PM

  what birthday gift u want laletta……………….

 35. June 1, 2011 at 2:06 PM

  Great thoughts…Keep itup LAletta

 36. June 3, 2011 at 2:30 PM

  thanks lalettaa..lalettante oro vakkum nammikku nalkkunnathu puthiya oru lokhavum santhoshavum annu

 37. joelvarghese
  June 6, 2011 at 3:33 PM

  sir,
  sir ithiri wait korakkanam
  ivde fanskarde idayil pidich nilkkanayitta
  plz do dis fav 4 all ur fans
  plz plz plz

 38. June 13, 2011 at 2:26 PM

  i like this blog laletta

 39. Anoop
  June 16, 2011 at 5:55 PM

  Thanks laletta, this is a very nice blog…

 40. ASHISH.K.SAM
  June 22, 2011 at 12:31 PM

  Hai Lalettaaaaaaaaaa

 41. ASHISH.K.SAM
  June 22, 2011 at 12:36 PM

  I am waiting 4 MAY 21 st Blog.

 42. mathew
  June 22, 2011 at 1:21 PM

  Dear sir

  We are waiting for your blog on every 21st. Please continue which is highly inspiring for thousands.

 43. July 3, 2011 at 12:40 PM

  ലാലേട്ടന്‍ പറഞ്ഞത് ശരിയാണ്. ചില സമയങ്ങള്‍ അങ്ങനെയാണ്. ആരോടും മിണ്ടാതെ, ഒന്നിനെ കുറിച്ചും പ്രത്യേകമായി ഓര്‍ക്കാതെ, മനസ്സിനെ അതിനിഷ്ടമുള്ള പോലെ അലയാന്‍ വിട്ട് വെറുതേ ഇരിയ്ക്കുന്നത് ഒരു സുഖമാണ്. മനസ്സും ശരീരവുമെല്ലാം ഒരു തരത്തില്‍ റീ ചാര്‍ജ്ജ് ചെയ്യുന്നതു പോലുള്ള ഒരു സുഖം, ഒരു തരം മെഡിറ്റേഷന്‍!

  ആശംസകളോടെ…

  [മുകളിലെ കമന്റുകളിലെ ലിങ്കുകള്‍ ശ്രദ്ധിയ്ക്കുമല്ലോ]

 44. July 7, 2011 at 11:10 AM

  Dear Laletten ,

  We are waiting for next blog.

  With love
  S.krishna

 45. MEHABOOB
  July 9, 2011 at 7:12 PM

  DEAR MR. MOHAN LAL,

  BEST GREETINGS,

  TODAYM THROUGH KALAIDOSCOPE, AN INDIAVIOSION CAME TO SEE THE NEWS ABOUT MASTER MANI, AN ADIVASI BOY ACTED WITH YOU. HE STILL DO NOT HAVE A HOME TO SLEEP WITHOUT FEAR OF RAIN DRIPPING ON HIS FACE. AND EVEN NOT ENOUGH FOOD. HE HAD TO STOP HIS EDUCATION IN 9TH STD.

  PLS TRY TO HELP HIM

  THANKS ‘N REGARDS

  PRAYERS ,

  MEHABOOB

 46. Binoy James
  July 11, 2011 at 3:32 AM

  Dear Laletta, you have a positive influence in my life , the first film I remembered is onnumuthal poojayam vare, I was 6 year old kid, still I remember the scene of song ‘raree rareeram raro’. We grown up watching your movies, your good characters ask us to do something good in life, your characters in Unnikale oru kadha parayam, Sanmanasullavarkku Samadanam, January oru Orma, Sarvakalashala, His highness Abdullah, Varavelppu shows how to be good as a person in life and that makes a positive influence in my personal life, Thanks a lot 🙂

 47. someone unknown
  July 14, 2011 at 11:04 PM

  laletta,I won’t say that I’m your fan.But….I admire you as an actor,as a person….I’m a B-Tech student and I’m a little ashamed to say that I’m reading a blog for the first time.It was your name that came to my mind when I thought of reading a blog(hope,The Almighty wishes so).And I think my selection was right as I could find a good piece of writing here.To be frank,I was shocked to see that many of your ways of thinking are those of mine too.Read some of your posts in the blog and found it interesting.I did like your thought about ‘silence’.And I think that was a perfect piece of writing.From this day,I too would be a regular visitor at your blog.

  May God give you all that you dream,desire and deserve….

  To My Complete Actor….From a person from a lonely world….

 48. SONY
  July 17, 2011 at 4:54 PM

  dear leletta,

  my prayers for you

 49. Sumitha
  July 20, 2011 at 12:00 PM

  laletta…………….ennengilum oru noku kanan pattumo………………orikal orikal mathram ente jeevithathile attavum valiya agraham

 50. vidyapkd
  July 20, 2011 at 4:08 PM

  njan vicharichirichirunnathinekal ethrayo mahananu lalellan ennu ippozhanu manasilayathu.itharomoru blogiloode lalettane kooduthal aduthariyanum manasilakanum kazhiyunnu.really u r gr8 laletaaaaaaaaaaaaaa

 51. Subramanya Lal
  July 22, 2011 at 1:07 PM

  Dear Laletta,

  Don’t worry about the incom Tax rade , we are all prey for u .Nothing happen wrongly
  By
  Yours loving brother
  Subramanya Lal

 52. July 22, 2011 at 9:21 PM

  ലാലേട്ടാ ……
  ശബ്ദത്തിനു ചെറിയ പതറിച്ച വന്നാല്‍ നമ്മളെ ആരും ഇഷ്ട്ടപെടാതെ വരും അതുകൊണ്ട് സൂക്ഷിക്കുക ……..

 53. AMEEN OMASSERY
  August 1, 2011 at 8:50 PM

  Hello laletta
  ameen from jeddah.
  thangalude blog vayichu.chan jeddah yil vannitu 7 masamayi.kerala thinte soundaryam evide vanna poyanu enikku manassilayath. kadum,malakalum,pakshikalum,mazhayu mellam samirdha maya nammude keralam. Evide soudikalk keralakkare oru pad eshtamanu. pinne nattil niyamam karshnamakatha thanu akramankal vardhikkan karanam. soudiyil atharam prashnangal illa

 54. AMEEN OMASSERY
  August 2, 2011 at 12:53 PM

  a wonder full blog

 55. നീലാംബരി
  August 2, 2011 at 4:43 PM

  പ്രിയപ്പെട്ട ലാലേട്ടന് ,
  ആദ്യമായാണ് താങ്കളുടെ ബ്ലോഗ്‌ വായിക്കാന്‍ ഇട വന്നത്..ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി ടി വി യിലും മറ്റും കാനാരുണ്ടെങ്ങിലും ഇന്ന് വരെ വായിച്ചിട്ടില്ല… ഇന്ന് ഞങ്ങള്‍ രണ്ടു സുഹൃത്തുക്കള്‍ അവിചാരിതമായി ചെയ്ത ഒരു ചര്‍ച്ച താങ്കള്‍ക്കുള്ള ഒരു കത്തായി പരിണമിച്ചു… താങ്കളിത് വായിക്കുമോ എന്നറിയില്ല… എങ്കിലും എഴുതട്ടേ…
  ദൈവദത്തമായ ചില കഴിവുകള്‍..അത് കരസ്ഥമാക്കുക എന്നതിലപ്പുറം… കണ്ടെത്തുക, പ്രയോഗിക്കുക എന്നുള്ളതാണ് താങ്കളെപ്പോലുള്ള കലാകാരന്മാരുടെ വിജയവും.. ജനപ്രീതിയും തെളിയിക്കുന്നത്….
  ഒരു ഇടത്തരം പ്രേക്ഷകന്റെ ഹൃദയത്തില്‍ മോഹന്‍ലാല്‍ എന്നാ നടനുള്ള സ്ഥാനവും അതാണെന്ന് വിശ്വസിക്കുന്നു… താങ്കളോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്യുന്ന ഒരു ജനസമൂഹം ഒരേ സമയവും അനുഗ്രഹവും ചിലപ്പോള്‍ അല്പം ദുഷ്കരവും ആണെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ… കാരണവും ഏത് കഴിവ് തെളിയിച്ച നടനും പലപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷ (expectation level ) നിലനിര്‍ത്തുക എന്നുള്ളത് ഒരു ബാധ്യത ആയി തീരുകയാണ്… അതാണ് ഈ എഴുത്തിന്റെ പ്രേരണ!
  ഇത് വരെ താങ്കളില്‍ നിന്ന് കിട്ടിക്കൊണ്ടിരിന്നുതും എന്നാല്‍ ഇന്ന് കാണുന്നതുമായ താങ്കളിലെ നടനില്‍ നിന്ന് കിട്ടുന്നതും തമ്മില്‍ ഒരുപാടു വ്യത്യാസം കാണുന്നു… ഒരു നടനായ അങ്ങയുടെ കഴിവില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്ന പലതും ഇന്ന് theatre ഇല്‍ കാണാറില്ല … എവിടെയാണ് പിഴാവുപടുന്നത്‌ ? ചിലപ്പോള്‍ മറ്റു പല കാരണങ്ങളും ഉണ്ടാവാം… സിനിമയുടെ സങ്കീര്‍ണ വശങ്ങള്‍ ഞങ്ങള്‍ക്കറിയില്ല … ഒന്നുമാത്രം… അങ്ങയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആ മേന്മ , ഇന്നത്തെ അങ്ങയുടെ സിനിമക്ക് ഒരിക്കലും തരാന്‍ കഴിയുന്നില്ല … മറ്റു വശങ്ങള്‍ ഞങ്ങള്‍ക്കറിയില്ല അറിയുന്നത് നല്ല സിനിമ മാത്രം…അങ്ങിതു ശ്രധിക്കുന്നുണ്ടാവുമല്ലോ?
  ഇന്നോളം വരെ താങ്കളിലെ നടനോട് 100 % സംതൃപ്തി കാണിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം സാധാരണക്കാരുടെ അപേക്ഷയായെ ഇത് കാണാവു…

  നന്മകള്‍ നേര്‍ന്നുകൊണ്ട്..

  രണ്ടു സുഹൃത്തുക്കള്‍…

 56. kirankrishnan
  August 8, 2011 at 4:18 PM

  love u lalettaaaaaaaaaaaaaa

 57. aadu thoma
  August 15, 2011 at 4:22 PM

  laalaettaa,
  ningal njangalude sirayiluude ozhukunna rakthmaaNu.njangalkku oru daivamundankil athu ningal maathramaayirikkum.

 58. August 16, 2011 at 4:44 PM

  i think it is their superficial knowledge about kerala .all keralites are not like those few .

 59. shabareeshshabu
  August 18, 2011 at 12:42 AM

  Priya lalettanu,thankalude blogile kayyaksharam kandappol vallatha oru santhosham. pandu NIRNNAYAM enna cinimayde shootinginu chennayil sri ramachandrayil vachu enikku thanna autograph.ennum oru nidhipole sookshikkunnu..

 60. jiss joy
  September 21, 2011 at 2:10 AM

  hi. lalata i love u very much

 61. September 21, 2011 at 2:13 AM

  u r the superstar no the universal star.there is no body to challenge u

Comments are closed.