Poison rain & and its victims

52 comments for “Poison rain & and its victims

 1. sajeev
  January 21, 2011 at 2:45 AM

  Hai Sir,

  Very touching article..one of the best blog from you sir…

  Regards,
  Sajeev Pappanamcode

 2. ammu
  January 21, 2011 at 8:38 AM

  My prayers are with them everyday, and If I could be any help……

 3. January 21, 2011 at 2:36 PM

  വളരെ അധികം പ്രധ്ന്യ്മുള്ള ഒരു പോസ്റ്റ്‌. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കാത്തത് ആണ് ഇന്നത്തെ മാനവ രാശി നേരിടുന്ന പല പ്രോബ്ലെംസ് നും കാരണം. ഇത്തരം കൊടിയ വിഷങ്ങള്‍ രാസ വളങ്ങളായി ഉപയോഗിക്കുന്നത് നിയമം മുലം തടയുക എന്നതാണ് ഇതിനുള്ള പ്രതിവിധി.

 4. arunrc
  January 21, 2011 at 6:04 PM

  First of all Hatsoff to you sir for spending your valuable time to think about these poor victims of Endosulphan….

  Ethrayo varshangal ayi endosulphan enna maraka keedanasiniyude irakal Keralathil undayittu… Njan ente cheruppathil kettittundu…Photos kandittundu…..Annu entho asukham vanavar ennu mathram karuthi……Pakshe ithrayum varshangalkkapuravum athe avastha…..Innu janichu vezhunna kuttikal vare ithinte irakal……Ennittum nammude nattil ullathu chila ottapetta pradhishedhangal mathram……Endosulphan ban cheyyenda avasyamilla…Athu athra marakamaya onnalla ennu vare paranju chilar…..

  Avarkku vendi enthenkilum cheyyunnenkil adyam vendathu mikacha chikilsayanu….Iniyum ee bhoomiyil janikkatha kurunnukal polum anubhavikkenda ee dhuravasthaye illathakkan ponna chikilsa….Atharam oru chikilsa engane labhyamakkam ennu kandethanam…..

  Pinne oru photo kanumbozho oru news vayikkukayo kanukayo cheyyumbol ‘ayyo kashtam’ ennu paranju athu vidathe adhinte bheekaratha manasilakkan sramikkanam ellavarum….Lalettan vicharichal Lalettante aradhakarillenkilum aa oru thonnal undakkan sadhikkum…..

  Malayalikalude ‘enikonnum allalo vannathu. Bhagyam’ ennu paranju ozhinju mari nilkunna swabhavam mattan kazhiyanam…Athu oru vykthi vicharichal mattan patilla…Ororutharu vicharikkanam….Angane vicharikkan ulla thonnal matullavarude manassil undakkan lalettanu kazhiyum ennu njan viswasikkunnu….

  Jaathiyude peru paranjum partyude peru paranjum samayam kalayunna ividuthe vazhi thetti pokunna njan adakkamulla youngsters prathikarikkendathu enthinodanu, ente kadama enthanu ennu kurachenkilum alochikkanam….

  AKMFWA members vicharichal orupadu cheyyan pattum ee pavangalkku vendi…..Athinu Lalettan initiative edukkanam….

  Fans Associationte karyam parayumbol palarum chodikkum ithokke enthina ennu….Appo chilar parayunna marupadi ‘njan oru Lal fan anu.. Pinne Association membership eduthal free ayi first day padam kanam’
  Ee parayalukal mattanam….Ithokke enthina ennu chodikkumbol abhimanathode parayan kazhiyanam’ njan oru lal fan anu…..Pinne Assosiation orupadu nalla karyangal pavangalkku vendi cheyyunudu…’

 5. January 22, 2011 at 12:54 AM

  ithonnu englishil aaki kittiyirunenkil namakku ella mediasilum publicity kodukkamayirunnu….

 6. January 22, 2011 at 1:31 AM

  Laletta, its great to see and read some of your blog. I’m a S/W engineer in the US. The best way for NRIs like me to feel involved in some of your recent activities, is still twitter. I hope you have not given up on it. 🙂

  Jai Hind!

 7. January 22, 2011 at 10:25 AM

  വളരെയധികം കാലിക പ്രസക്തിയുള്ള ഒരു പ്രദേശത്തിന്റെ മുഴുവന്‍ ദുരനുഭവം ആണ് ലാലേട്ടന്‍ ഈ കുറിപ്പിലൂടെ നമ്മോടു പങ്കു വെച്ചത് .ആദ്യമായി ഹൃദയ ഭേദകമായ ഈ വിഷയം തിരഞ്ഞെടുത്തതില്‍ ലാലേട്ടനെ അഭിനന്ദിക്കുന്നു.ആരുടേയും കരള്‍ അലിയിക്കുന്ന ,കണ്ണ് നനയിക്കുന്ന ,ഹൃദയം നുറുങ്ങുന്ന ഈ വിഷമഴ ഈ ആലംബഹീനരുടെ മേല്‍ പെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.അധികാരി വര്‍ഗം എന്നും ഇരുട്ടില്‍ തപ്പുകയാണ്‌.വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളാ സര്‍ക്കാര്‍ എന്ടോ സള്‍ഫാന് നിരോധനം കൊണ്ട് വന്നു .പക്ഷെ,ഇപ്പോഴും കേരളത്തില്‍ ഈ വിഷം ഉപയോഗിക്കുന്നു എന്നത് ദൌര്‍ഭാഗ്യകരമാണ്.ലാലേട്ടന്‍ പറഞ്ഞപോലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുവായുധം പ്രയോഗിച്ചപ്പോള്‍ ഉണ്ടായ വന്‍ ദുരന്തത്തിന്റെ ബാക്കി പത്രം ആണ് അവിടെ മരിച്ചു ജീവിക്കുന്ന ആയിരങ്ങള്‍ .ഇപ്പോഴും അവിടെ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ അംഗ വൈകല്യം ഉള്ളവരാണ് .നമ്മുടെ കൊച്ചു കേരളത്തിലും അതിന്റെ ഒരു ചെറിയ ഓര്‍മ്മപെടുത്തല്‍ ആണ് സംഭവിച്ചത്,ഇത് തമ്മിലുള്ള വ്യത്യാസം ,ഹിരോഷിമയിലും നാഗസാക്കിയിലും മറ്റൊരു രാജ്യം വര്‍ഷിച്ച അനിയന്ത്രിതമായ ദുരന്തമായിരുന്നെങ്കില്‍ ,എന്‍ഡോസള്‍ഫാന്‍ നമ്മുടെ രാജ്യം തന്നെ വിലയ്ക്ക് വാങ്ങിയ നിയന്ത്രിക്കാന്‍ കഴിയുന്ന വിപത്തായിരുന്നു എന്നുള്ളതാണ് .സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി സ്വകാര്യ കമ്പനികളെ ഈ മാരക വിഷം വില്‍ക്കാന്‍ അനുവദിക്കുന്ന അധികാരി വര്‍ഗത്തിന്റെ നിലപാട് പ്രേതിഷേധാര്‍ഹാമാണ്.എന്ടോസള്‍ഫാന്‍ ദുരന്തന്ത്തില്‍ പെട്ടവരെ ഇപ്പോള്‍ സഹായിക്കുന്നുണ്ട് ,എങ്കിലും അത് മാത്രം പോര.വാളയാറും,മംഗലാപുരവും കടന്നു ഈ വിഷം കേരളത്തില്‍ വരാന്‍ പാടില്ല .പറ്റുമെങ്കില്‍ ദേശിയ വ്യാപകമായി ഈ മാരക വിഷം നിരോധിക്കണം.ശാരീരികമായി നൂറു ആയുസ്സിന്‍റെ കഷ്ട്ടതകള്‍ അനുഭവിക്കുന്ന അവരെ മാനസികമായി കൂടി തളര്ത്തുന്നതായിരുന്നു ഈയിടെ ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന.ഇവരുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കരുത് പൊന്ന് കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിയ്ക്കണം .ദുരന്തന്ത്തില്‍ പെട്ടവരുടെ ജീവന്‍ സംരക്ഷിക്കാന്‍ അധികാര്കള്‍ മുന്നോട്ടു വരണം ഇനി ദുരന്തം ഉണ്ടാകാതിരിയ്ക്കാന്‍ അധികാരി വര്‍ഗം ശ്രദ്ധിക്കണം .ഈ രോഗത്തില്‍ പെട്ടവരെ ചികിത്സിയ്ക്കാന്‍ വേണ്ടി മാത്രം ആശുപത്രി നിര്‍മ്മിക്കുക ,അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം കൊടുക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക,
  സമൂഹത്തില്‍ നിന്ന് അവരെ ഒറ്റപ്പെടുത്താതിരിക്കുക.

  ഈ കാര്യത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ വളരെ പരിമിതമായ കാര്യങ്ങള്‍ ആണ് ,ഒന്ന് സര്‍വേശ്വരനോട് അവരുടെ ദുരിതം മാറ്റി കൊടുക്കാന്‍ പ്രാര്‍ഥിക്കുക .രണ്ടു ഇതിനു എതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുക, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തി ആയ ലാലേട്ടന്‍ ഒപ്പം ഉണ്ടെങ്കില്‍ നമുക്ക് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാം .രാഷ്ട്രീയ .ജാതി മത ഭേദമന്യേ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള എല്ലാവരും ലാലേട്ടന്‍ ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചാല്‍ സഹകരിക്കും ഉറപ്പ്.അല്ലാതെ ഒറ്റപെട്ട പ്രതിഷെധങ്ങള്‍ അധികാരികള്‍ മുഖവിലക്കെടുക്കില്ല.ഒരു ജനകീയ കൂട്ടായ്മയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന്‌ ആളുകളുടെ ഒപ്പുകള്‍ ശേഖരിച്ചു രാഷ്ട്രപതിക്കും,കേന്ദ്രസര്‍ക്കാരിനും.സുപ്രീം കോടതിക്കും അയക്കുക .ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ നമുക്ക് ആവശ്യപ്പെടാം.
  പ്രതീക്ഷയോടെ,സൌദി അറേബ്യയില്‍ നിന്നും ,അന്‍ഷര്‍വിളയില്‍,മഞ്ഞപ്പാറ.

 8. simon koshy
  January 22, 2011 at 11:37 AM

  laletta can you do any thing for them. if you can then it will be a great thing.many people living there are waiting for a help. You have the potential to help some of them. And it will be an inspiration for others also. Many people consider you as a role model and your deeds will motivate them. So please do some thing for our fellow beings who are suffering a lot from endosulphan tragedy.

 9. January 22, 2011 at 12:22 PM

  kunjunnalil oru kadaprasangam ketitund sambasivanteyano kedamangalathinteyano ennormayilla hiroshima nagasaki bombinte duridam peri jeevicha kadha oru purushan sthreeyanennu pinneedariyunnath athoke nammal lalgee paranjapole charithrathilum kadhakalilum mathram arinjitullu ennit ethra vedana thonni ithipo nammude munnile kazhchayanu ath kandillennu arum nadikaruth

  namuk ithinulla sahayam vyakthikalude kootaymayil cheyanam allthae oru sangadanayeyum elpikaruth arhathapeta ororutharkum kayyil kittunna reethiyil oru samvidanam athanu vendath

  kure perude veetham address madyamangal vazhi kitiyal sathyamayirikanan nammude natil ellthinum oru cheetha mugham koodiyullath kondanu angine chinthich pokunnath address publish cheythal cheruthanenkilum avaravark pattunnath avark ethich kodukan pattum ennu ente cheriya budhiyil thonnunnu ente chinthakal thetanennkil vitu kalanjeku matarudeyenkilum abiprayam pole cheyam

 10. Sanviraj
  January 22, 2011 at 4:01 PM

  Ennekkal munne, ente magane (magale) edukkooo ennu kalanodu yachikunna oru naadu…
  Innu avide marichu jeevikunnavarku vendi cheyyavunna ettavum valiya sahayam, avare ee durithathil ninnum ennennekkumayi rakshikkane ennu prarthikkukayanu..

  Ini cheyyavunnathu, ini itharathil onnu undavathirikyan enthu venam ennu aalochikkuka mathram!!

 11. Trsujish
  January 22, 2011 at 6:55 PM

  പ്രിയപ്പെട്ട ലാലേട്ടാ,
  29.12.2010 നു മാതൃഭുമി പത്രത്തില്‍ വന്ന ഒരു
  വാര്‍ത്ത‍യുടെ ചില ഭാഗങ്ങള്‍ താഴെ ചെര്‍കുന്നു.നമ്മളെല്ലാവരും വിഷമിച്ചതും
  വിഷമിച്ചുകൊണ്ടിരികുന്നതുമായ ഈ ഒരു കാര്യത്തെ കുറിച്ച്
  ലലേട്ടനെപോലുള്ള ഒരു വ്യക്തി പറയുമ്പോള്‍ ഉണ്ടാകുക്കുന്ന
  പ്രസക്തി വളരെ വലുതാന്നു …….
  അത് ക്രിയാത്മകമായ സമീപനങ്ങള്‍ക്ക് കൂടുതല്‍
  സഹായകമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
  ലാലേട്ടന്റെ എല്ലാ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്ന
  അല്ലെങ്ങില്‍ ശ്രേദികുന്ന ഒരാള്‍ എന്ന നിലക്കും ഈ വിഷയത്തിന്റെ
  പ്രാധാന്യവും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ബന്ധിതനക്കുന്നു……
  ഈ വിഷയത്തിന്റെ വ്യക്തതയ്ക്ക് പുതിയ പഠനവും റിപ്പോര്ടുകളും……
  വേണമെന്ന് ആവശ്യപെട്ട വാര്‍ത്ത‍ നമ്മളെല്ലാവരും അറിഞ്ഞതാന്നു
  ജീവിച്ചിരിക്കുന്ന ഈ തെളിവുകളെ കൂടാതെ ഇവര്കിനി എന്താന്ന് അറിയേണ്ടത്

  ഈ ഒരു സമീപനതോടുള്ള എതിര്‍പ്പും അമര്‍ഷവും ഞാന്‍ പ്രകടിപിക്കുന്നു……
  ഇതിനെതിരെ ശബ്തമുയര്‍ത്തിയ എല്ലാവരെയും ഓര്‍മ്മിക്കുന്നു………

  മാധ്യമങ്ങളിളുടെ നമ്മളെല്ലാവരും കണ്ടതാന്ന് കുഞ്ഞിനു മുലയൂട്ടാന്‍
  കഴിയാതെ,കൈ കളെല്ലാം അഴുകിയ ഒരമ്മ.പിന്നെ എത്ര എത്രയോ മനുഷ്യജന്മങ്ങള്‍
  എന്നിട്ടും അവര്‍ക്ക് കിട്ടേണ്ട സാമ്പത്തീക സഹായങ്ങള്‍ എത്രത്തോളം ലഭ്യമാവുന്നു
  എന്ന് സംസയമാന്നു.

  ലാലേട്ടാ ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ട്…….
  ലാലേട്ടന്‍ ബ്ലോഗിലുടെ പറയന്ന എല്ലാ വിഷയങ്ങളും
  മാനുഷിക മുല്യങ്ങളെ സ്പര്സികുന്നവയന്നു……അതുകൊണ്ടാവം
  ഞങ്ങള്‍ക്ക് മനസികംയോരടുപ്പം തോന്നുന്നത്……
  we luv u laletta…..

  Wishing all success for your future ventures

  “നമ്മളും മനപൂര്‍വമാലെങ്ങിലും ഇതിനു കരനകരല്ലേ…….”..
  എന്ന് ഈ ദുരന്തത്തെ കുറിച്ചെഴുതിയ എഴുത്തുകാരിയെ ഓര്‍മിക്കുന്നു

 12. Trsujish
  January 22, 2011 at 6:56 PM

  ജൈവമലിനീകരണത്തിനെതിരെയുള്ള ജനീവ കണ്‍വെന്‍ഷന്‍ (The Stockholm Convention on Persistent Organic Pollutants) ഉടമ്പടിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥപ്രഭുക്കള്‍ പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു എന്നതിനു തെളിവൊന്നുമില്ലെന്നാണ്! കീടനാശിനി നിര്‍മാതാക്കളുടെ (അതില്‍ പ്രമുഖര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും എക്‌സല്‍ ക്രോപ് കെയറുമാണ്) താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു അതെന്നു വ്യക്തം.

  ഈ സമ്മേളനത്തിനു ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ഓസ്‌ട്രേലിയ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ‘ഓസ്‌ട്രേലിയാസ് 60’ എന്ന ടെലിവിഷന്‍ പരിപാടിയായിരുന്നു അതിനവര്‍ക്കു മുഖ്യപ്രേരണ. ആ പരിപാടിയില്‍, എന്‍മകജെ, മുളിയാര്‍ പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഭയാനക ദൃശ്യങ്ങളുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങളെപ്പറ്റി ആദ്യമായി മുന്നറിയിപ്പു നല്‍കിയ ഡോ. വൈ.എസ്. മോഹന്‍കുമാറുമായി പ്രസ്തുത പരിപാടി അവതരിപ്പിച്ചവര്‍ സംസാരിച്ചിരുന്നു.

  എന്തിനേറെപ്പറയുന്നു, കീടനാശിനി നിര്‍മാതാക്കളായ ബായര്‍ ക്രോപ്‌സയന്‍സ് 2007ല്‍ത്തന്നെ എന്‍ഡോസള്‍ഫാന്റെ ഉത്പാദനം നിര്‍ത്തിയതാണ്. ഈ വര്‍ഷത്തോടെ ലോകവ്യാപകമായി അവരതിന്റെ വില്പന അവസാനിപ്പിക്കും. ബഹുരാഷ്ട്ര കീടനാശിനി നിര്‍മാതാക്കളുടെ ഈ മാനുഷിക സമീപനം കണ്ടിട്ടും നമ്മുടെ ‘സാറന്മാര്‍’ക്ക് കുലുക്കമൊന്നുമില്ല. ദുരിതബാധിതരുടെ നരകയാതന അവരെ സ്?പര്‍ശിക്കുന്നേയില്ല. ജനീവ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിനുമേല്‍ പതിനായിരം കോടി രൂപ വിറ്റുവരവുള്ള കീടനാശിനി വ്യവസായ ലോബിയുടെ സ്വാധീനം ഉറപ്പിക്കാന്‍ പറ്റിയവരുടെ സാന്നിധ്യം അല്പംപോലും അതിശയകരമല്ല! ജനീവ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി ഈ ഗൂഢബന്ധത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് എഴുതിയത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍, ഇന്ത്യക്കാരനായതില്‍ നാണിച്ചുപോയ ദിനങ്ങളായിരുന്നു അതെന്നാണ്. അതേസമയം നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍പോലുമറിയാത്ത ബ്രസീല്‍ പ്രതിനിധി ഹോസെ സൊലാ വാസ്‌ക്വസ് ജൂനിയര്‍ മൂന്നു വര്‍ഷംകൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കാനുള്ള തന്റെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ഫലപ്രദമായി അവതരിപ്പിച്ച് സമ്മേളനത്തില്‍ ബ്രസീലിയന്‍ ജനതയുടെ ശബ്ദമായി മാറി.

 13. Trsujish
  January 22, 2011 at 6:57 PM

  കൃഷിവകുപ്പില്‍ അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മയുടെ കാര്യംകൂടി പറഞ്ഞ് ഞാനീ കത്ത് അവസാനിപ്പിക്കാം. 2001ല്‍ അവരാണ് എന്‍ഡോസള്‍ഫാനെതിരെ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയെ സമീപിച്ചതും ആകാശത്തുനിന്നുള്ള മരുന്നുതളിക്ക് താത്കാലിക നിരോധനം സമ്പാദിച്ചതും. 2003ല്‍ ഹൈക്കോടതി ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏര്‍പ്പെടുത്തി. ഇതാണ് 2004ല്‍ എന്‍ഡോസള്‍ഫാന് നിരോധനമേര്‍പ്പെടുത്താന്‍ കേരള സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയത്. അപൂര്‍വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ലീലാകുമാരിയമ്മ കോഴിക്കോട്ട് മാതൃഭൂമിയും പെന്‍ഗ്വിനും സംയുക്തമായി സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ അധര്‍മങ്ങളെല്ലാം ഇപ്പോഴും അരങ്ങേറുന്നത് മഹാത്മജിയുടെ മണ്ണിലാണല്ലോ എന്ന സങ്കടമാണ് അന്നവര്‍ പങ്കുവെച്ചത്. നമ്മുടെ ഉദ്യോഗസ്ഥപ്രഭുക്കന്മാരെ സ്വാധീനിച്ചിട്ടില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രചോദനമാകുന്നത് ഗാന്ധിജി തന്നെയാണ്. ഇത്ര നാളും സമാധാനപരമായ പ്രതിഷേധങ്ങളില്‍ ഉറച്ചു നിന്ന അവര്‍ ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തു എന്നത് അതിന്റെ തെളിവാണ്. പലയിടങ്ങളിലും നിസ്സാര പ്രാദേശികപ്രശ്‌നങ്ങള്‍ പോലും തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിലേക്കു നയിക്കുമ്പോള്‍ അവര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തി ജനായത്തത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചു. അധികാരികളുടെ ഹൃദയകാഠിന്യം അവരെ വിദ്വേഷചിത്തരാക്കി മാറ്റിയില്ലെങ്കില്‍, അതവരുടെ ഹൃദയവിശാലത ഒന്നുകൊണ്ടു മാത്രമാണ്

 14. Trsujish
  January 22, 2011 at 6:58 PM

  സന്താനനഷ്ടം കാരണമുള്ള മാതൃവ്യഥ എത്രമാത്രം തീവ്രമാണെന്ന് മഹാഭാരതം നമുക്കു പറഞ്ഞുതരുന്നുണ്ട്. യുദ്ധത്തില്‍ മക്കളെയെല്ലാം നഷ്ടമായ ഗാന്ധാരിയുടെ ശാപത്തില്‍ ശ്രീകൃഷ്ണന്റെ കാല്‍നഖം പോലും കരിഞ്ഞുപോയെന്നാണ് മഹാഭാരതം പറയുന്നത്. അവതാരപുരുഷനായ ശ്രീകൃഷ്ണന്റെ കാര്യമിതാണെങ്കില്‍ ഈ മാതൃവിലാപങ്ങളേല്‍ക്കുന്ന നിസ്സാരരായ മനുഷ്യരുടെ വിധി എന്തായിരിക്കുമെന്ന് താങ്കള്‍ ഊഹിച്ചുനോക്കിയാല്‍ മതി. മഹാദുരന്തത്തില്‍പ്പെട്ടുഴലുന്ന ആ ആത്മാക്കളെ മാനിക്കേണ്ട കടമ നമ്മള്‍ക്കുണ്ട്. ആരോഗ്യസഹായവും സാമ്പത്തികസഹായവും നല്‍കി അവരോടുള്ള കടം നാം വീട്ടിയേ തീരൂ.

 15. Trsujish
  January 22, 2011 at 7:00 PM

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാര പാക്കേജില്ല
  Posted on: 22 Dec 2010

  എന്‍ഡോസള്‍ഫാന്‍: ആരോഗ്യപ്രശ്‌നം പഠിക്കാന്‍ പുതിയ സമിതി

  എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പുതിയ സമിതിയുടെ റിപ്പോര്‍ട്ടിനുശേഷം മാത്രം. ആരോഗ്യമന്ത്രാലയം നിയോഗിക്കുന്ന ആളാകും സമിതിയുടെ അധ്യക്ഷന്‍. നിരോധനത്തെപ്പറ്റി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ചിരുന്ന സി.ഡി. മായി പുതിയ സമിതിയില്‍ ഉണ്ടാവില്ല.മായി നേരത്തേ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

  ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ച് കേന്ദ്രകൃഷിമന്ത്രാലയം പ്രശ്‌നത്തില്‍നിന്ന് തത്കാലം തലയൂരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധി നേതൃത്വം നല്‍കുന്ന ഈ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ എന്ന് കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍ വ്യക്തമാക്കി.

  കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് നല്‍കുന്നകാര്യത്തിലും മന്ത്രി വ്യക്തമായ ഉറപ്പ് നല്‍കിയില്ല. ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പവാര്‍ നിര്‍ദേശിച്ചതനുസരിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ചതന്നെ പ്രധാനമന്ത്രിക്ക് ഇതിനായി നിവേദനം നല്‍കി.

  കൃഷിമന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ സമിതിക്ക് തീരുമാനമായത്. പരിസ്ഥിതി, ആരോഗ്യം, കൃഷി മേഖലകളിലെ വിദഗ്ധര്‍ സമിതിയിലുണ്ടാകും. എന്നാല്‍ സമിതി എന്ന് രൂപവത്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യമന്ത്രി ഗുലാംനബി ആസാദുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്ന് പവാര്‍ പറഞ്ഞു.

  കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, പി.സി.ചാക്കോ, പി.ജെ.കുര്യന്‍, ആന്റോ ആന്റണി എന്നിവര്‍ മന്ത്രി പവാര്‍ ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ സംബന്ധിച്ചു. കൃഷിസഹമന്ത്രി കെ.വി.തോമസും സന്നിഹിതനായിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധികളാരും ഉണ്ടായില്ല.

  കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയും കീടനാശിനി നിയമം ലംഘിച്ചുമാണ് കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്ന് പവാര്‍ പറഞ്ഞു. 1996- ല്‍ കൃഷിമന്ത്രാലയമാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

  1992 മുതല്‍തന്നെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചിരുന്നു. ഈ സ്ഥലങ്ങളിലാണ് ജനിതകരോഗങ്ങള്‍ താരതമ്യേന കൂടുതലെന്ന് പവാര്‍ ചൂണ്ടിക്കാട്ടി. തളിക്കലിന് ഉത്തരവാദി കേരളവും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ആണ്. വിഷയം ആരോഗ്യപ്രശ്‌നമാണ്. ആ നിലയ്ക്ക് പുതിയ പഠനം നടത്തണം. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ, അഖിലേന്ത്യാതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ. നിരോധിക്കരുതെന്നാവശ്യപ്പെട്ട് പലരും കൃഷിമന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് പവാര്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം മരിച്ചവരുടെ കുടുംബത്തിനും മരിച്ചതിനുതുല്യമായി ജീവിക്കുന്നവര്‍ക്കും സാമ്പത്തികസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

  മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, നഷ്ടപരിഹാരം നല്‍കാന്‍ കൃഷിമന്ത്രാലയത്തിന് വകുപ്പില്ലെന്ന് പവാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാക്കേജിന്റെകാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടുംകേരള നേതാക്കള്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു.

 16. bijoos
  January 22, 2011 at 8:13 PM

  adhikari vargangalude avaganayum peri durantha bhoomiyile irakalaya ivarude oppam ivarkku vendi sabdamuyarthan angu kaanich sanmanasukalkku munpil njan pranamikkunnu. Duranthathinirayaya ivare kashtathakalillatha oru lokathekku kaipidichu kondu varendathu oru pauran enna nilayil ororutharudeyum kadamayayi kandu oru dowthyam aarambhikkuka. Thankalude koode njangal undakum

 17. arunsnair83
  January 23, 2011 at 2:26 AM

  Its really sad..what are the options available to us for helping our brothers.

 18. shahin
  January 23, 2011 at 5:38 PM

  Laletta, ith polulla social importance ulla karyangalil elle actorsum idapedanam. best wishes

 19. baiju,chalakudy
  January 24, 2011 at 5:19 PM

  priyapetta lalaetta,

  angayodulla aradana kudi kudi varunnau, samuhathile thinmakal kananum adinedire

  pradikarikkanum smayavum, san mansum kanichadil santhoshavum abhimanavum thonnunnu.

 20. MIDHUN.T.M
  January 24, 2011 at 5:46 PM

  “sahathapamalla avarkkavashyam,oru kai thaanganu!!!
  kannuneeralla aavashyam,uracha oru manasanu…
  namukku cheyyanokkunnathu madi koodathe cheyyuka..
  naatine dhuranthamaakkunna enthineeyum naam orumichu ottappeduthuka…
  athinaayi njanum thangalkkoppam ani cheraam…”

  -Midhun.T.M,Bakkalm,kannur

 21. Anonymous
  January 25, 2011 at 4:29 PM

  Did you posted this in your blog for publicity or do you really felt? If you really felt like that go to them and do something for them leaving your supernatural hero image.
  And those who all posted comments praising him, please go and read news papers of from atleast 2 months before. Only when someone like Mohanlal mentioned about it only you realised these things? Shame.

 22. simon
  January 25, 2011 at 6:20 PM

  thanks laletta………..
  you are really great………………………
  we love you so much……………………………….
  really you are a great actor………………………………

 23. Ammu
  January 26, 2011 at 6:35 AM

  Take Care!

 24. Binoy - OOTY
  January 26, 2011 at 10:43 PM

  Dear Laletta,
  I am a regular on Big Bs blog. I see that u dont blog on a daily basis like him. But from now on Ill follow ur blog also on a dtd basis.

  I live in Ooty and belong basically to Kannur. All in our family are big Mohan Lal fans. I believe that u r a rare kind of actor. U are really blessed as an actor. Awesome. My all time greatest movie icon is Big B and then Mohanlal.

  I was in Kannur recently. Before going we had planned to see Khandhar. A major portion of the movie was shot in Ooty. But as the exact location was not known, I missed out meeting u and the Big B. We had great expectations from the movie but unfortunately it didnt live up to our expectations. By any means it was no where near to its prequels.

  I hope u will again get Mr. Bachchan to act with u and make a great movie unlike the previous 2. Both of u are amazing actors and with a good script u can make an amazing movie. Laletta, all the best for all ur upcoming ventures. Please keep in touch.

  Love
  BINOY

 25. Sunil Krishnankutty
  January 27, 2011 at 2:19 PM

  Dear Laletta,

  It is giving insight to all of us on the seriousness of the matter. I am from Abu Dhabi and ready to help them financially and request my friends as well to do something.

  It is great article from your side and we need to help them.

  We are with you…

  Best Regards,
  Sunil

 26. rajesh_leo
  January 27, 2011 at 2:54 PM

  Dear Laletta,

  Thanks for making this as a subject.
  Thru fan association we can create awareness among public.Concentrate on places it has affected most and conduct road show or thru any other way we can create awareness among people and make them to ban by themselves this before our sleeping government takes any action. Also we can provide financial help for those are really affected.

  Once again thanks latteta. Waiting for your next blog.

  Regards,

  Rajesh
  N.B:- Please concentrate on selecting good scripts.Select with your brain and heart don`t be influenced by others. Im sure, your selection will not go wrong

 27. January 31, 2011 at 6:44 AM

  ചിന്തനീയമായ വിഷയം തന്നെ

 28. Manu
  February 1, 2011 at 2:15 PM

  നമ്മുടെ ജനങ്ങള്‍ എപ്പോഴും ഇങ്ങിനെയാണ് ……….. നന്മ കാണാന്‍ ആഗ്രഹിക്കും …. നന്മ ചെയ്യില്ല … ചെയ്യുന്നവരെ പരിഹസിക്കും …. ചെയ്യുമെന്ന് വീമ്പു പറയും. പിന്നെ ആരും കാണാതെ പിന്‍വാങ്ങും. എല്ലാവരുടെ മനസ്സിലും ഈ വാര്‍ത്ത മുറിവേല്‍പ്പിക്കും. ലാലേട്ടന്‍ താങ്കള്ക്ക് എന്തെങ്ങിലും ചെയ്യാനാകുമെങ്കില്‍ ചെയ്യുക … മറ്റ് കൂട്ടുകാര്‍ തങ്ങള്‍ക്ക് ആവും വിധം സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക . സംസാരം അവസാനിപ്പിക്കു, പ്രാവര്‍ത്തിക്കു.
  ഞാനും എന്നാല്‍ കഴിടുന്ന സഹായം നല്കാന്‍ ശ്രമിക്കാം. ജയ് ഹിന്ദ്.

 29. sargasahithyam
  February 1, 2011 at 11:43 PM

  Iam a student and a social lover
  dear brother lal iam watching your article you are not
  only a actor but also a social lover iam supporting your plan
  Iam helping for your aim

 30. February 2, 2011 at 9:17 PM

  Sir,
  touching lines.
  I don’t know you still remember me or not. I had gifted my two drawings( pencil Sketch of you & mamooka) to you, when you came at Kannur Cantonment. I had drawn many more works after that. Pls visit my blog and post some comments.
  http://www.mahisworld.in/p/pencil-sketching.html

  with love
  Mahith Mohan
  Mahi’s world
  http://www.mahisworld.in/

 31. February 3, 2011 at 1:18 PM

  hi laletta..

  thanks 4 ur blog..
  congrats…

  i tell u something recommentations..

  1. The use of endosulfan should be permanently banned.
  2. A comprehensive health and environmental survey of the villages which were likely exposed to endosulfan should be undertaken to determine the extent of adverse health and environmental damage.
  3. Remediation measures should be undertaken immediately on the affected villages . Immediate medical assistance should be provided to the victims and economic compensation paid for by the polluters should be awarded to the affected families. Clean-up of the soil and water at the expense of the polluters should be immediately undertaken in areas where endosulfan levels are determined to be high.
  4. Community health and environmental monitoring for at least 10 years should be instituted to determine the occurrence of latent and delayed effects and to determine the effectiveness of remediation measures.
  5. Policy reforms should be initiated to ensure adequate protection of health and environment from pesticides.
  6. Steps should be taken to include endosulfan among the list of persistent organic pollutants (POPs) targetted for global elimination.

  with

  regards
  Sajeev varghese
  pampady
  +999611395895

 32. Darsana
  February 3, 2011 at 3:18 PM

  Dear Sir,
  Got to read your blogs just today. I feel you are really doing a good job. Its in fact very appealing to know that you are maitaining a blog like Mr. Amitabh Bachchan. Recently I saw the Award ceremony with you and Amitabhji and thought that the two living legends were shining and this added marvel to the ceremony.
  Coming to your blog on these victims, I truly sympathise with them and pray that such things don’t happen any more.
  All the best to you in all your ventures.

 33. akhilkrishna
  February 7, 2011 at 8:04 PM

  hai laletta,
  evarkkuvendi nammalkku prarthikkam,iniyumenkilum ee duranthangal ozhivakatte.

 34. abeyeaso
  February 16, 2011 at 2:37 AM

  laletta

  You always proves you are a INDIAN soldier in all context
  It will always reflects in your each and every activity,
  now it will reflects in your words too
  thanks a lot for such a good blog

  Being a medical proffessional i like to add some more to your words

  Endosulfan is acutely neurotoxic to both insects and mammals, including humans.It is a GABA-gated chloride channel antagonist, and a Ca2+, Mg2+ ATPase inhibitor. Both of these enzymes are involved in the transfer of nerve impulses. Symptoms of acute poisoning include hyperactivity, tremors, convulsions, lack of coordination, staggering, difficulty breathing, nausea and vomiting, diarrhea, and in severe cases, unconsciousness.Doses as low as 35 mg/kg have been documented to cause death in humans,and many cases of sub-lethal poisoning have resulted in permanent brain damage.

  Banned in more than 63 countries, including the European Union, Australia and New Zealand, and other Asian and West African nations,and being phased out in the United States.

  In fact with all this above datas, India the world’s largest user of endosulfan,and a major producer with three companies—Excel Crop Care, H.I.L., and Coromandal Fertilizers—producing 4,500 tonnes annually for domestic use and another 4,000 tonnes for export.

  so as a INDIAN be a keralite ALWAYS FOUGHT AGAINIST THIS ACTIVITIES

 35. abeyeaso
  February 22, 2011 at 7:56 AM

  laletta thanks for such a good blog
  we are waiting for your next valuable message

 36. manojraj
  March 17, 2011 at 2:43 AM

  Hi Laletta..

  Its one of the most touching blogs i have read in recent times. I am sure we all felt the same way when we heard the news about the brutal act happened in train. As an actor people looks forward to hear movies, recent releases from you. I also expected the same thing when i logged in to the blog, but hands down i am impressed.

 37. Nimu
  March 21, 2011 at 8:17 AM

  Lal sir, u r a real philoanthropist.. Only a good philoanthropist cn write frm t inner soul. U did it sir, ..

 38. amrita
  March 25, 2011 at 8:41 PM

  sir,i am a great fan of yours ,and once i too had an incident of a girl six years have been burned in fire her face and not able to talk properly;as she was not having any friends i played with her and she became much happier.

 39. Sandeep
  March 30, 2011 at 12:17 PM

  Dear Laletta,
  History down the ages have shown us again and again how man wrecks havoc on the environment..and living with the aftermath of death / disease & destruction we pay a heavy price.. yet, men never learn.
  I heard on TV the honourable union minister say that Endosulfan should never have been sprayed aerially. It was to be used only at the ground level.. ground level? is that a sick joke?The minister had not visited the people affected.. he has not seen how the soil has become poison.. water is contaminated..whole villages condemned!
  is there a person / persons to whom we can pin the blame on? no.. I dont think we can ever find out..these faceless / nameless bureaucrats.. for even now the people who should know better, are arguing for it..with blinkers on!!
  This is the extent of how far the tentacles of big business has spread..
  The suffering and tragedy the people there are undergoing overwhelms me..i really dont want to write anything further.
  Best wishes
  Sandeep

 40. preethi
  April 5, 2011 at 5:09 PM

  thank you sir for spending your valuable time for thinking about these poor people.
  It is a heart touching article.
  ente oru sir parayarunde dhyvam namuko mattarkegilo oru kuravo dhugamo koduthathath avar dhyvathine attavum priyamullavarayathu kondanenne.karanam avare dhyvam
  bhoomiyileke ayachirikkunnath god ane ellathinteyum creater ene bodhya peduthanane

  ………..so they are surely the selected persons of the great GOD………………

 41. April 5, 2011 at 11:51 PM

  Dear lalettan

  Salutes and bowing down for the compassion you show on this issue . I think you can do a lot
  i urge you to write a letter to the Environment minister of India and give a call to the Malyalees all over the world to give emotional and moral support to the victims.

  I have been following this issue nearly en years now and has been attending meetings and studying this and along with people like madhuraj trying to create some awareness.

  i am personally touched and moved by your words and hope this will be a real encouragement for those who are fighting to ban the pesticide globally.

  Jayan
  http://www.thanal.co.in

 42. devi
  April 6, 2011 at 12:57 AM

  Dear Mr.Mohanlal,

  Your blog is inded a moving testament to the plight of the endosulphan survivors and their families. Numerous groups and individuals have been working since more than a decade to highlight this issue and seek reparation for affected families andto convince the govt of India to ban this chemical.( can you imagine they are not convinced? in fact Mr.Pawar is more willing to listen to the chemical manufacturers who say this is not harmful! ) This is going to be taken up this April again at the international convention at Stockholm where India ironically is one of the loudest voices opposing the ban ,whereas Europe and US have already banned the use of this chemical .
  In the meantime in addition to supporting the affected families you could also lend your voice to the call for ban of endosulphan

  Currently a petition to govt of India at : http://www.petitiononline.com/endoban/petition.htmlhttp://www.petitiononline.com/endoban/petition.html

  More information on the issue at : http://www.thanal.co.in/index.php?option=com_content&view=article&id=5&Itemid=80

  Tehelka story at : http://www.tehelka.com/story_main45.asp?filename=Cr100710epidemicasp

  We hope to get in touch with you with regard to this and hope to have you working along with us on this

  warm regards
  Sreedevi Lakshmi Kutty

 43. sarahjohnrv
  April 6, 2011 at 4:13 PM

  The State Government has to take the responsibility of taking care of the endosulfan victims. I wish the Govt. . would have a home for these victims with trained nurses to take care of them. It is not fair to leave the task of taking care of them life long by their aged parents.
  I hope the women there would be given a full medical check up and advice before they plan to have children.
  They need help and not pity.

 44. Veena Mani
  April 6, 2011 at 6:00 PM

  Dear sir

  A humble and sincere post, it seems.

  Keep writing. Sharing this post.

  Veena

 45. Sanil
  April 19, 2011 at 7:51 AM

  Laletta, why can’t you take the role of Anna Hazare to unite the people against this?

 46. Dr Sony Jalarajan Raj
  April 20, 2011 at 8:37 PM

  Kudos and complete solidarity to Mohan Lal.
  I have one humble suggestion to you.

  As a part of protest give back all the “Padma Honours” given by the darconian state.
  You will live in the hearts of many.
  Stand for a cause not for a glory.
  You can, you onlu can, we demand it from you.
  That is the biggest honour you can get in life.

  Let us join hands…. I am with you.
  I can pledge myself for this noble cause
  Let us believe in change….
  Regards
  Dr. Sony

 47. B C U Nair
  April 21, 2011 at 8:21 AM

  Dear Mr Lal

  I am alate entrant into your blog. I came here after reading a report on your notings about Endosulfan, which appeared in today’s Deccan Chronicle. While I fully share your views in the matter, I would like to request you to take up some philanthropic activity in the area to help the victims.
  I personally feel that all the politicians are making hollow statements in the matter, as both the fronts have been ruling the state alternately and both had not taken any positive steps to end the menace. And the most surprising fact is that a Government owned company is the culprit!!!!

 48. April 22, 2011 at 2:27 AM

  Good article

 49. B C U Nair
  April 22, 2011 at 9:01 AM

  please see a copy of my letter published in today’s deccan chronicle on the issue….
  (reporduced below)

  BLAME-GAME OVER BANNING ENDOSULFAN
  This refers to reports on illeffects of endosulfan in Thursday’s edition. While the first report quoted actor Mohanlal comparing villages (in Kasargod district) hit by endosulfan with Hiroshima and Nagasaki, the Japanese cities bombed by the US in World War-II, the second said chief minister VS Achuthanandan inaugurated a campaign against the pesticide. I fail to understand why the state government is petitioning the Centre for a ban on endosulfan, instead of deciding the issue itself.
  The pesticide was most used by the state-owned Plantation Corporation. As such, how can successive governments headed by UDF and LDF shift blame? What prevented them from ordering Plantation Corporation to stop using the pesticide and compensating the victims? Leaders of all parties are fooling the victims and need to be exposed.
  I am surprised even honest leaders such as Mr V.M. Sudheeran are not transparent on the matter. I would like to know why Mr Sudheeran did not take steps in this regard as the state’s health minister.
  Union minister and Alappuzha (my home district) MP Mr K. C. Venugopal, who is basically from Kannur, a district adjacent to Kasargod, is also to blame as he shares the responsibility for non-imposition of an endosulfan ban by the Union government.
  As for Mohanlal, instead of sympathising, he should start some philanthropic activity to help the victims.
  B. C. U. NAIR Hyderabad

 50. April 22, 2011 at 2:32 PM

  WEL DONE , LALEETTA WEL DONE….

 51. umaranisivaji
  April 28, 2011 at 10:40 AM

  Please create a common account in Kasargode District for endosulphan victims in any bank.

  Publish thru the media & we can provide the money to them as required.

  and provide the money collected to them thru a public meeting.

  Fans association can do more, if you will request to them

  Prayer is not enough, action is to be taken

 52. Ajith
  April 30, 2011 at 11:48 AM

  Dear Laletta,

  Very touching and relevant article. Thanks for your time. we will be with you.

Comments are closed.